സേവനാഴി ഇല്ല എന്ന് വിചാരിച്ചു ഇനി ആരും തന്നെ ഇടിയപ്പം ഉണ്ടാക്കാതെ ഇരിക്കേണ്ട ആവശ്യമില്ല. ഒരു പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ ഇനി വളരെ എളുപ്പത്തിൽ തന്നെ ഇടിയപ്പം ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. എങ്ങനെയാണ് പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് കൊണ്ട് ഇടിയപ്പം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഇടിയപ്പത്തിന് ആവശ്യമായ മാവ് എടുക്കുക .
അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വളരെ ലൂസ് ആയ രീതിയിൽ മാവ് തയ്യാറാക്കുക. മാവ് ഒട്ടും തന്നെ കട്ടി ഉണ്ടാകാൻ പാടുള്ളതല്ല. അതിനുശേഷം ഒരു കുപ്പിയെടുക്കുക അതിന്റെ മൂടി ഭാഗത്ത് ചെറുതായി ഒരു ഓട്ട ഉണ്ടാക്കുക. വളരെ ചെറുതായിരിക്കണം ശേഷം മാവ് കുപ്പിയിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം മുടി കൊണ്ട് അടയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ തേച്ചു കൊടുത്തതിനു ശേഷം കുപ്പി കമഴ്ത്തി പാനിലേക്ക് മാവ് ഒഴിക്കുക.
ഇടിയപ്പം ഉണ്ടാകുന്നതുപോലെ തന്നെ പല സ്ഥലങ്ങളിലേക്ക് ആയി മാറിമാറി ഒഴിച്ച് വട്ടത്തിൽ തയ്യാറാക്കുക. ശേഷം വാവ നന്നായി വെന്തു വരുന്ന കഴിയുമ്പോൾ എടുക്കുക. ഈ രീതിയിൽ എല്ലാം മാവും ഉപയോഗിച്ച് ഇടിയപ്പം തയ്യാറാക്കി എടുക്കുക. സേവനാഴിയിൽ മാവ് ഉപയോഗിച്ച് പിഴിഞ്ഞ് ഉണ്ടാക്കുന്നതിനേക്കാൾ ഇതുപോലെ തയ്യാറാക്കുന്നതായിരിക്കും.
വളരെയധികം വെളുപ്പും കാരണം കൈ വേദന ഉണ്ടാവുകയില്ല ആദ്യമായി സേവനാഴി ഉപയോഗിക്കുന്നവർക്ക് കൈ വേദന ഉറപ്പായും വരും ഇങ്ങനെ ചെയ്താൽ അത് ഉണ്ടാവില്ല. ആ കുട്ടി മാത്രമല്ല പേപ്പർ ബാഗ് ഉപയോഗിച്ചു കൊണ്ടും ഇത് തയ്യാറാക്കാവുന്നതാണ് മാവ് പേപ്പർ ബാഗിൽ ഒഴിച്ച് ചെറുതായി അതിന്റെ മൂലഭാഗം മുറിച്ചു മാറ്റിയതിനുശേഷം പാനിലേക്ക് ഒഴിച്ച് കൊടുത്താലും മതി. രീതിയിലായാലും ഇനി ഇടിയപ്പം ഉണ്ടാക്കാൻ വളരെ എളുപ്പം. Credit : Prarthana’ s world