നമുക്കെല്ലാവർക്കും തന്നെ മീൻ കറി വെച്ച കഴിക്കുന്നതിനേക്കാൾ കൂടുതൽ ഇഷ്ടം മീൻ പൊരിക്കുന്നതിനോട് ആയിരിക്കും ചില വീടുകളിൽ കുറച്ച് ആളുകൾ മീൻ കഴിക്കുകയും എന്നാൽ അത് കഴിക്കാത്ത ആളുകളും ഉണ്ടായിരിക്കും മാത്രമല്ല നമ്മൾ ചിലപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും ഒരു വീട്ടിൽ മീൻ വറുക്കുന്ന സമയത്ത് അതിന്റെ വാസന എല്ലാ സ്ഥലങ്ങളിലേക്കും പടർന്നു പോകും. ചിലർക്ക് അത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു .
എന്നാൽ മറ്റു ചിലർക്ക് അത് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല. ഇത്തരം സന്ദർഭങ്ങളിൽ മറ്റൊരാൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഒട്ടുംതന്നെമീനിന്റെ ഗന്ധം പുറത്തേക്ക് പോകാത്ത രീതിയിൽ എങ്ങനെ ചെയ്യാം എന്ന് നോക്കാം അതിനു വേണ്ടി നമുക്ക് ഒരു മെഴുകുതിരി മാത്രമാണ് ആവശ്യം കാരണം മീൻ വറക്കുന്ന സമയത്ത് അതിൽ നിന്നും വരുന്ന കാർബൺ വലിച്ചെടുക്കാനുള്ള കഴിവ് മെഴുകുതിരിക്ക് ഉണ്ട്.
അതുകൊണ്ടുതന്നെ മീൻ പൊരിക്കുന്നതിന് മുൻപ് തന്നെ മെഴുകുതിരി അരികത്ത് കത്തിച്ചു വയ്ക്കുക. അതുകൊണ്ടുതന്നെ ഒട്ടും മീൻ പറക്കുന്നതിന്റെയും മണം പുറത്തേക്ക് പോവുകയില്ല എല്ലാം മെഴുകുതിരി തന്നെ വലിച്ചെടുക്കും.
സാധാരണ മീൻ വറുക്കുന്നതിൽ നിന്നും ഉണക്കമീൻ വറുക്കുമ്പോൾ ആയിരിക്കും കൂടുതൽ ആളുകൾക്കും ഗന്ധം ഉണ്ടാകുന്നതിന്റെ ബുദ്ധിമുട്ട് നേരിടുന്നത്. അങ്ങനെയുള്ളവർക്കെല്ലാം ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. എല്ലാവരും ഒന്ന് ചെയ്തു നോക്കൂ. Credit : Grandmother tips