മൺചട്ടി മയക്കി എടുക്കാൻ ഇതുമാത്രം തേച്ചു കൊടുത്താൽ മതി. ഇതിലും വലുപ്പത്തിൽ ഉള്ള മാർഗം വേറെയില്ല.

ഏതൊക്കെ പാത്രത്തിൽ കറിവെച്ച് കഴിച്ചു എന്നു പറഞ്ഞാലും മൺചട്ടിയിൽ ഉണ്ടാക്കുന്ന ഭക്ഷണങ്ങൾക്കെല്ലാം തന്നെ ഒരു പ്രത്യേക രുചിയാണ്. ഇത് പൊതുവേ എല്ലാവർക്കും ഉള്ള അഭിപ്രായം തന്നെയാണ്. ഇത്തരത്തിൽ നമ്മൾ വാങ്ങുന്ന മൺചട്ടികൾ വാങ്ങിയ അപ്പോൾ തന്നെ അത് കറിവെക്കാൻ ഉപയോഗിക്കാൻ പാടില്ല മൺചട്ടി നന്നായി എടുത്തതിനുശേഷം മാത്രമേ അതിൽ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കാൻ പാടുകയുള്ളൂ. അതുകൊണ്ടുതന്നെ മൺചട്ടി വളരെ പെട്ടെന്ന് മയക്കിയെടുക്കുന്നതിന് കുറച്ച് ടിപ്പുകൾ നോക്കാം.

ആദ്യത്തെ ടിപ്പർ പറയുന്നത് മൺചട്ടി വാങ്ങിയതിനു ശേഷം ഒരു ബക്കറ്റിൽ കുറച്ച് കഞ്ഞിവെള്ളമെടുത്ത് അതിൽ മുക്കി വയ്ക്കുക. എത്ര സമയം മുക്കിവയ്ക്കുന്നുവോ അത്രയും നല്ലത്. ശേഷം അതിൽ നിന്ന് കഞ്ഞിവെള്ളമെല്ലാം കളഞ്ഞ് കുറച്ച് കടലമാവ് ചട്ടിയിൽ ഇട്ട് നല്ലതുപോലെ കഴുകിയെടുക്കുക. അതിനുശേഷം മൺചട്ടിയിലേക്ക് ഒരു ചെറിയ കഷണം വാളൻപുളി എടുക്കുക, അതോടൊപ്പം തന്നെ ഒരു 3 ടീസ്പൂൺ ചായപ്പൊടി ഇട്ടുകൊടുക്കുക.

അതോടൊപ്പം ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കാൻ വയ്ക്കുക. തിളച്ചു വരുന്ന സമയം കൊണ്ട് കണ്ടുപിടിച്ച മിക്സിയിലിട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഇത് തിളച്ചു വരുന്ന വെള്ളത്തിൽ ഇട്ടു കൊടുത്ത് വീണ്ടും നന്നായി തിളപ്പിക്കുക. പത്തോ പതിനഞ്ച് മിനിറ്റോളം നന്നായി തിളപ്പിച്ചതിനു ശേഷം ഓഫ് ചെയ്യുക.

ചൂടാറി കഴിയുമ്പോൾ വെള്ളമെല്ലാം കളഞ്ഞു കഴുകി വൃത്തിയാക്കി കുറച്ചു നല്ലെണ്ണ മൺചട്ടിയുടെ എല്ലാ ഭാഗത്തും തേച്ചുപിടിപ്പിക്കുക ശേഷം അടുപ്പിൽ വെച്ച് വീണ്ടും നന്നായി ചൂടാക്കുക. നന്നായി ചൂടായി വരുമ്പോൾ അതിൽ കുറച്ച് സവാള അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക. മഴ വന്നതിനു ശേഷം കുറച്ചു പപ്പടം വറുത്തെടുക്കുക. അതിനുശേഷം പാത്രം നന്നായി കഴുകിയെടുക്കുക. ഇത്രയും കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ പിറ്റേദിവസം മുതൽ മൺചട്ടി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Ansis vlog

Leave a Reply

Your email address will not be published. Required fields are marked *