ഇന്നത്തെ കാലത്ത് മിക്സി ഉപയോഗിക്കാത്ത വീട്ടമ്മമാർ ഉണ്ടാകില്ല. ഭക്ഷണപദാർത്ഥങ്ങൾ പെട്ടെന്ന് തന്നെ തയ്യാറാക്കുന്നതിനായി മിക്സി ഉപയോഗിക്കാത്തവർ വളരെ ചുരുക്കം മാത്രമാണ് ഉള്ളത്. മിക്സി ഉപയോഗിക്കാൻ തന്നെയാണ് അത് വൃത്തിയാക്കി വെക്കേണ്ടത്. ഒട്ടും തന്നെ വെള്ളത്തിന്റെ അംശമോ അല്ലെങ്കിൽ ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടമോ ഒന്നുമില്ലാതെ തന്നെ വളരെ വൃത്തിയോടെ വെക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ അതിൽ ദുർഗന്ധം ഉണ്ടാവുകയും നിലനിന്നാൽ പെട്ടെന്ന് കേടായി പോകുകയും ചെയ്യും.
അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഒരു കിടിലൻ മാർഗ്ഗമുണ്ട്. അതിനാൽ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ മിക്സി കഴുകി തുടച്ചു വൃത്തിയാക്കിയാൽ കൂടിയും ഗ്യാസ് അടുപ്പ് ഓൺ ചെയ്ത് ചെറിയ തീയിൽ വയ്ക്കുക. അതിനുശേഷം മിക്സിയുടെ ഉൾവശം അടുപ്പിന് മുകളിലായി വയ്ക്കുക. ഇങ്ങനെ ചെയ്താൽ ഉള്ളിൽ അവശേഷിക്കുന്ന ഈർപ്പം ഇല്ലാതായി പോകും..
എല്ലാവരും ഈ ഒരു ടിപ്പ് ചെയ്തു നോക്കൂ. അടുത്ത മാർഗ്ഗം മിക്സിയുടെ ജാറിന്റെ അടിവശത്ത് പെട്ടെന്ന് തന്നെ അഴുകുകൾ അടിഞ്ഞുകൂടാൻ ഇടയുണ്ട്. അഴുക്കുകൾ സാധാരണ സ്ക്രബ്ബ് ഉപയോഗിച്ച് കഴുകിയാൽ പോലും ചിലപ്പോൾ പോകണമെന്നില്ല. അതുകൊണ്ടുതന്നെ വൃത്തിയാക്കിയെടുക്കുന്നതിനായി മിക്സിയുടെ ജാർ കമഴ്ത്തി വെച്ചതിനുശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക അതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കുക.
ശേഷം ഒരു 5 മിനിറ്റ് അതുപോലെ വെക്കുക അതിനുശേഷം ഒരു ഉപയോഗിച്ച് വരച്ചു നോക്കു വളരെ എളുപ്പത്തിൽ തന്നെ എത്ര കഠിനമായ അഴകുകളും വൃത്തിയായി കിട്ടുന്നതായിരിക്കും. ബ്രെഷ് ഉപയോഗിച്ച് പോരാത്ത അഴുക്കുകൾ ഉണ്ടെങ്കിൽ സ്ക്രബർ ഉപയോഗിക്കാവുന്നതാണ്. ഈ രണ്ട് രീതികൾ എല്ലാവരും ചെയ്തു നോക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Grandmother tip