അടുക്കളയിൽ ജോലിചെയ്യുന്ന വീട്ടമ്മമാർക്ക് നന്നായി തന്നെ അറിയാം പലതരത്തിലുള്ള പ്രശ്നങ്ങൾ ആണ് അവർ നേരിടുന്നത് അതിൽ തന്നെ പലപ്പോഴും കിച്ചൻ സിംഗ് ബ്ലോക്ക് ആയി പോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടാകും ഈ ഒരു പ്രശ്നം നേരിടാത്ത വീട്ടമ്മമാർ ഉണ്ടാകില്ല ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ എന്തൊക്കെയാണ് ചെയ്യാറുള്ളത്. പലതരത്തിലുള്ള മാർഗ്ഗങ്ങളും നിങ്ങൾ ചെയ്തു നോക്കിയിരിക്കാം എന്നാൽ അതിൽ നിന്നെല്ലാം വളരെ പെട്ടെന്ന് റിസൾട്ട് ലഭിക്കുന്ന രീതിയിലുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനുവേണ്ടി നമുക്ക് ഒരു പ്ലാസ്റ്റിക് കുപ്പി മാത്രം മതി.
അതിനായി എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം ബ്ലോക്ക് ആയി പോകുന്ന സന്ദർഭങ്ങളിൽ ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ പകുതിയോളം വെള്ളം എടുക്കുക എന്നിട്ട് ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരി അതിലേക്ക് ഒഴിച്ചു കൊടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക ശേഷം കൈ വെച്ച് പൊത്തിപ്പിടിച്ചതിനുശേഷം രണ്ട് പ്രാവശ്യമായി അങ്ങോട്ടുമിങ്ങോട്ടും ഇളക്കിയെടുക്കുക. .
അതിനുശേഷം കൈ പൊത്തിപ്പിടിച്ച് കിച്ചൻ വെള്ളം പോകുന്ന ഭാഗത്തേക്ക് വെച്ചതിനുശേഷം കൈ പെട്ടെന്ന് തന്നെ വിടുക. ശേഷം വെള്ളം വളരെ ശക്തിയായി തന്നെ അതിലേക്ക് കുപ്പി പിടിച്ചു കൊണ്ട് തള്ളി കയറ്റുക. അതിനുശേഷം നിങ്ങൾ കുപ്പി പുറത്തേക്ക് വളരെ പെട്ടെന്ന് തന്നെ ബ്ലോക്ക് ആയി കിടക്കുന്ന വെള്ളമെല്ലാം തന്നെ ഉള്ളിലേക്ക് പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.
എത്ര ബ്ലോക്ക് ഉണ്ടെങ്കിലും ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ പോയി കിട്ടും. വെള്ളമെല്ലാം പോയതിനുശേഷം ഇതേ രീതിയിൽ തന്നെ ഒരു പ്രാവശ്യം കൂടി ചെയ്യുക ശേഷം കിച്ചൻ സിംഗ് വളരെ വൃത്തിയായി തന്നെ കഴുകിയെടുക്കുക. ഒരു മിനിറ്റ് കൊണ്ട് തന്നെ നിങ്ങൾക്ക് ഈ പ്രശ്നത്തിൽ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാവുന്നതേയുള്ളൂ അതുകൊണ്ട് എല്ലാ വീട്ടമ്മമാരും ഒരു പ്രാവശ്യം ഒന്ന് ചെയ്തു നോക്കൂ. Credit : E& E kitchen