ഇതുപോലെ ആരും ചിന്തിച്ചു കാണില്ല. തേങ്ങ ഇതുപോലെ വെള്ളത്തിൽ വച്ച് ചെയ്യുന്ന സൂത്രം കണ്ടു നോക്കൂ.

അടുക്കളയിൽ എല്ലാ വീട്ടമ്മമാർ പലപ്പോഴും ചെറിയ ടിപ്പുകൾ ചെയ്തതായിരിക്കും ജോലികളെല്ലാം പെട്ടെന്ന് തീർക്കുന്നത് അവർക്കെല്ലാം തന്നെ പെട്ടെന്ന് അടുക്കള ജോലികൾ ചെയ്തു തീർക്കുന്നതിന് വേണ്ടി നമുക്ക് കുറച്ച് ടിപ്പുകൾ പറഞ്ഞു കൊടുക്കാം. അതിൽ ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് നാളികേരം പൊട്ടിക്കുന്നതിന് പലപ്പോഴും തന്നെ കുറച്ച് അധ്വാനം കൂടുതൽ വേണ്ട ഒരു കാര്യമാണ് ചിലർക്ക് നാളികേരം കൃത്യമായി രീതിയിൽ പൊട്ടിക്കാൻ അറിയില്ല ചിലർ ഒട്ടിച്ചാൽ തന്നെ അത് കുറെ കഷണങ്ങളാക്കി പോവുകയും ചെയ്യും.

കൃത്യമായ രീതിയിൽ വളരെ എളുപ്പത്തിലും നാളെ പൊട്ടിച്ച് എടുക്കണമെങ്കിൽ നിങ്ങൾ ഒരു കാര്യം ചെയ്താൽ മതി തലേദിവസം രാത്രി തന്നെ നാളികേരം കുറെ പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിൽ മുക്കി വയ്ക്കുക പിറ്റേദിവസം എടുത്ത് പൊട്ടിച്ചു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് പൊട്ടി കിട്ടുന്നതായിരിക്കും കൂടാതെ കൃത്യമായി അളവിലും നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.

അതുകൊണ്ടുതന്നെ ഇനി ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ നാളികേരം പൊട്ടിക്കാവുന്നതേയുള്ളൂ അടുത്ത ടിപ്പ് എന്ന് പറയുന്നത് കുക്കറിൽ നമ്മൾ എന്തെങ്കിലും വേവിക്കാനായി വയ്ക്കുന്ന സമയത്ത് ആദ്യം തന്നെ കുക്കറിൽ കുറച്ച് വെള്ളമൊഴിക്കുക ശേഷം വേവിക്കേണ്ട സാധനം ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് അതിലേക്ക് ഇട്ട് കുക്കറിന്റെ അകത്തേക്ക് ഇറക്കി വയ്ക്കുക.

അതിനുശേഷം ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു കാരണവശാലും വിസിൽ വരുമ്പോൾ ഉള്ളിലുള്ള സാധനങ്ങൾ ഒന്നും പുറത്തേക്ക് തെറിച്ചു വരില്ല. അതുപോലെ തന്നെ നാളികേരം നമ്മൾ രണ്ടു ദിവസത്തേക്ക് എല്ലാം എടുത്തു വയ്ക്കുകയാണെങ്കിൽ നാളികേരത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ കുറച്ചു ഉപ്പ് അതിനു മുകളിലെല്ലാം തേച്ചുകൊടുക്കുകയാണെങ്കിൽ എത്ര കാലം ഇരുന്നാലും കേടാവില്ല. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *