വീട്ടമ്മമാർക്ക് അടുക്കള പണികൾ വളരെ എളുപ്പമാക്കുന്നതിന് വേണ്ടി ഒരു ടിപ്പ് പറഞ്ഞു തരട്ടെ. പലപ്പോഴും രാവിലെ ബ്രേക്ക് ഫാസ്റ്റിനെ ദോശ ഉണ്ടാക്കാൻ ആയി എടുക്കുമ്പോൾ ആയിരിക്കും ദോശക്കല്ലേ തുരുമ്പ് പിടിച്ചതുപോലെ കാണപ്പെടുന്നത് നമ്മൾ ചിലപ്പോൾ അത് സോപ്പ് തേച്ച് കഴുകി കളയും എന്നാൽ അതൊരു ശാശ്വതം ആയിട്ടുള്ള പരിഹാരം അല്ല ചിലപ്പോൾ എങ്കിലും ദോശ അതിൽ ഒട്ടിപ്പിടിക്കുവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അതിനുവേണ്ടി മറ്റൊരു മാർഗം നമുക്ക് നോക്കാം.
അതിനായി പേസ്റ്റ് ആദ്യം ദോശക്കല്ലിൽ തേച്ചതിനു ശേഷം ഒരു സ്ക്രബ് ഉപയോഗിച്ചുകൊണ്ട് ഒരൊച്ച വൃത്തിയാക്കി കഴുകുക സോപ്പ് ഉപയോഗിക്കുന്നതിനേക്കാൾ പേസ്റ്റ് ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്നതായിരിക്കും ശേഷം നന്നായി കഴുകിയെടുക്കുക അതിനുശേഷം ദോശക്കല്ല് അടുപ്പിൽ വച്ച് ചൂടാക്കുക.
ശേഷം ഒരു സവാളയുടെ പകുതി മുറിച്ച് അത് ഒരു കത്തിയിലോ അമർത്തി വെച്ചതിനുശേഷം കുറച്ച് എണ്ണയും എടുത്ത് ദോശക്കല്ലിൽ നല്ലതുപോലെ ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ദോശ ഉണ്ടാക്കുന്ന സമയത്ത് ഒട്ടും തന്നെ ഒട്ടിപ്പിടിക്കുകയില്ല വളരെ എളുപ്പത്തിൽ ഉണ്ടാക്കുകയും ചെയാം പേസ്റ്റ് കൊണ്ട് വൃത്തിയാക്കിയത് കൊണ്ട് പിന്നീട് പാൻ തുരുമ്പ് പിടിക്കും എന്ന പേടി വേണ്ട.
അതുപോലെ മിക്സിയുടെ ജാറ് ഉപയോഗിച്ച് നമ്മൾ കഴുകി വെക്കാറുണ്ടല്ലോ എന്നാൽ പല സമയങ്ങളിലും എന്തെങ്കിലും സാധനങ്ങൾ അതിന്റെ ബ്ലീഡിന്റെ വിടങ്ങി നിൽക്കും ചിലപ്പോൾ അത് എടുക്കുമ്പോൾ ആയിരിക്കും ചീത്ത മണം ഉണ്ടാകുന്നത് ഇത്തരമൊരു സാഹചര്യമുണ്ടാക്കാൻ മിക്സി കഴുകുന്നതിന് മുൻപായി കുറച്ച് സോപ്പ് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചെറുതായി കറക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ എല്ലാ അഴുക്കുകളും വൃത്തിയായിരിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Prarthana’ s world