പാത്രം കഴുകുന്നതിനുമായി വസ്ത്രങ്ങൾ കഴുകുന്നതിനും ബാത്റൂം കഴുകുന്നതിനും ടോയ്ലറ്റ് കഴുകുന്നതിനും എല്ലാം നമ്മൾ വ്യത്യസ്ത തലത്തിലുള്ള ക്ലീനിങ് സോപ്പുകളും റോഷനുകളും ഉപയോഗിക്കാറുണ്ടല്ലോ എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. ചിലവ് കുറച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് ബാത്റൂമിൽ ക്ലീനിങ്ങിന് വേണ്ടിയും പാത്രങ്ങൾ കഴുകുന്നതിന് വേണ്ടിയും ഇനി ഒരു സോപ്പ് മാത്രം വാങ്ങിയാൽ മതി പാത്രം കഴുകുന്ന സോപ്പ് വാങ്ങിയതിനു ശേഷം ഗ്രേറ്റർ ഉപയോഗിച്ചുകൊണ്ട് അത് ഗ്രേറ്റ് ചെയ്യുക .
അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അലിയിച്ചെടുക്കുക ഈ സോപ്പ് വെള്ളം ഒരു സ്പ്രേ കുപ്പിയിൽ ആക്കിയതിനു ശേഷം സ്പ്രേ കുപ്പിയെടുത്ത് ബാത്റൂമിൽ ടോയ്ലറ്റിൽ എല്ലാം തന്നെ സ്പ്രേ ചെയ്തുകൊടുക്കുക അതിനുശേഷം സ്പോഞ്ച് അല്ലെങ്കിലും കൃഷി ഉപയോഗിച്ചുകൊണ്ട് ബാത്റൂം ടോയ്ലറ്റ് എന്നിവയെല്ലാം തന്നെ നന്നായി തുടച്ചു വൃത്തിയാക്കുക.
ഇത് നിങ്ങൾക്ക് ബാത്റൂമിൽ വാഷിംഗ് ബെസൻ വൃത്തിയാക്കുന്നതിനും ഉപയോഗിക്കാവുന്നതാണ്. സ്പ്രേ രൂപത്തിൽ ആയതുകൊണ്ട് തന്നെ നിങ്ങൾക്ക് കുറെ നാളത്തേക്ക് ഇത് ഉപയോഗിക്കാൻ സാധിക്കും പാത്രം ഒഴുകുന്ന ഒരു സോപ്പ് മാത്രം മതി ബാത്റൂമും വൃത്തിയാക്കുവാൻ രണ്ട് ഉപയോഗങ്ങൾക്കുമായി ഒരേ സോപ്പ് വാങ്ങിക്കുകയാണെങ്കിൽ നിങ്ങൾക്ക് ചിലവ് വളരെ കുറവായി തന്നെ ചെയ്യാം.
അതുപോലെ ഈ സ്പ്രൈ ഗ്യാസ് അടുത്തുവത്തിയാക്കുന്നതിനും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ് കുറച്ച് സ്പ്രേ ചെയ്തതിനുശേഷം ഒരു സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുത്തു വൃത്തിയാക്കുക അതുപോലെ തന്നെ സ്റ്റീൽ പൈപ്പുകളിൽ ഉണ്ടാകുന്ന അഴുക്കുകൾ വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : e& e kitchen