Kitchen Tips Using Salt And Vinegar : അടുക്കളയിലെ പല ജോലികളും ചെയ്തു തീർക്കുവാൻ അടുക്കളയിലെ പല സാധനങ്ങളും സാധിക്കും നമ്മൾ അത്തരത്തിലുള്ള ടിപ്പുകൾ ഒന്നുമറിയാതെ പോകുന്നതുകൊണ്ടാണ് ജോലി എളുപ്പത്തിൽ ചെയ്യാൻ സാധിക്കാതെ കുറെ സമയും എടുക്കുന്നത്.അടുക്കളയിലെ ജോലികൾ ചെയ്ത് തീർക്കുന്നതിന് അധികം സമയമെടുക്കേണ്ട ആവശ്യമില്ല പെട്ടെന്ന് തന്നെ ചെയ്തു തീർക്കുന്നതിന് വേണ്ടിയുള്ള കുറച്ച് ടിപ്പുകൾ ആണ് പറയാൻ.ഉപ്പു വിനാഗിരി ഉപയോഗിച്ചുകൊണ്ട് അടുക്കളയിലെ പല പണികളും എളുപ്പത്തിൽ തീർക്കാം.
ആദ്യത്തെ ടിപ്പ് ചായ തിളപ്പിച്ച് വെക്കുന്ന ക്ലാസ് അതുപോലെ വെള്ളം നിറച്ച് വയ്ക്കുന്ന ഫ്ലാസ് എന്നിവ കൃത്യസമയത്ത് വൃത്തിയാക്കിയില്ല എങ്കിൽ ചില മണം വരും അതുകൊണ്ട് തന്നെ വൃത്തിയാക്കുന്നതിനെ ഫ്ളാറ്റ് കുറച്ച് ചൂടുവെള്ളം ഒഴിക്കുക ശേഷം ഉപ്പും വിനാഗിരിയും ഒരു ടീസ്പൂൺ ചേർത്ത് നല്ലതുപോലെ കുലുക്കി എടുക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ക്ലാസ് നല്ലതുപോലെ വൃത്തിയാവുകയും മണം ഇല്ലാതിരിക്കുകയും ചെയ്യും. മറ്റൊന്ന് നമുക്കറിയാം പുറത്തുനിന്ന് വാങ്ങുന്ന പച്ചക്കറികൾ എത്രത്തോളം വിഷാംശം ഉണ്ട് എന്ന് അത് പച്ചക്കറി ഉപയോഗിക്കുന്നതിനു മുൻപായി കുറച്ചു വെള്ളത്തിൽ ഒട്ടും വിനാഗിരിയും ചേർത്ത് കലക്കി അതിൽ നല്ലതുപോലെ കഴുകി എടുത്താൽ നല്ലതായിരിക്കും.
അടുത്ത ടിപ്പ് നമ്മൾ മുട്ട പുഴുങ്ങാൻ വയ്ക്കുന്ന സമയത്ത് പലപ്പോഴും അത് പൊട്ടാറില്ലേ അത് പൊട്ടാതിരിക്കണമെങ്കിൽ ആ വെള്ളത്തിലേക്ക് അര ടീസ്പൂൺ വിനാഗിരിയും അര ടീസ്പൂൺ ഉപ്പും ചേർത്താൽ മാത്രം മതി. അതുപോലെ തന്നെ പച്ചക്കറികൾ എല്ലാം അറിയുന്ന മരത്തിന്റെ പലകകൾ കുറച്ചുനാൾ കഴിയുമ്പോൾ കേടു വരാറില്ലേ അതിന് കറപിടിച്ച പാടുകൾ കളയുന്നതിന് മുമ്പ് വിനാഗിരിയും ഇട്ടതിനുശേഷം കുറച്ച് സമയം അതുപോലെ തന്നെ വയ്ക്കുക അതു കഴിഞ്ഞ് സ്ക്രബ്ബ് ഉപയോഗിച്ചു കഴിയുക.