ഈ ക്രീമിന് ഇത്രയ്ക്കും പവർ ഉണ്ടായിരുന്നോ. ഇത് മുഖത്ത് തേക്കൂ റിസൾട്ട് കണ്ടു നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.

സൂര്യപ്രകാശം മുഖത്ത് അധികം ആകുമ്പോൾ നമ്മൾ അറിയാതെ തന്നെ നമ്മുടെ സ്കിൻ വളരെയധികം ഡാമേജ് ആയി പോകും. കുറച്ചുനാൾ കഴിയുമ്പോൾ ആയിരിക്കും അത് പ്രകടമായി നമ്മുടെ മുഖത്ത് കാണുന്നത്. ആ സമയത്ത് അതെല്ലാം മാറ്റുന്നതിന് വേണ്ടി ഒരുപാട് പൈസ ചെലവാക്കി അതിനുവേണ്ട കാര്യങ്ങൾ ചെയ്തിട്ട് കാര്യമില്ല മുമ്പ് തന്നെ നമ്മൾ നമ്മുടെ സ്കിൻ വളരെയധികം ശ്രദ്ധിക്കണം.

സൂര്യപ്രകാശം നമ്മുടെ മുഖത്ത് പതിക്കുന്നത് നമുക്ക് ഒഴിവാക്കാൻ സാധിക്കില്ല പക്ഷേ സൂര്യപ്രകാശം നമ്മുടെ മുഖത്ത് പതിച്ചതിനുശേഷം ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളെയും നമുക്ക് ഇല്ലാതാക്കാം. മുഖത്തെ കറുത്ത പാടുകളും ചുളിവുകളും എല്ലാം മാറ്റി മുഖം എപ്പോഴും നാച്ചുറലായി ഇരിക്കുന്നതിന് വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഫേസ് പാക്ക് ആണ് പറയാൻ പോകുന്നത്.

ഇത് നമ്മുടെ വീട്ടിലുള്ള രണ്ട് സാധനങ്ങളും ഉപയോഗിച്ചാണ് ചെയ്യുന്നത്. ആദ്യത്തേത് തൈര് രണ്ടാമത്തേത് മഞ്ഞൾ. ഇത് രണ്ടും നിങ്ങൾ ആവശ്യമുള്ള അളവിന് എടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക. നിങ്ങൾക്ക് ഇതിലേക്ക് ചെറുനാരങ്ങാനീരും ചേർത്തു കൊടുക്കാവുന്നതാണ് എങ്കിൽ നല്ല പെട്ടെന്ന് റിസൾട്ട് നൽകുന്നതായിരിക്കും. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മുഖത്ത് തേച്ചുപിടിപ്പിക്കുക.

ഇത് മുഖത്ത് മാത്രമല്ല കൈകളിലും കാലുകളിലും എല്ലാം തന്നെ തേച്ചു കൊടുക്കാവുന്നതാണ് അതിനുശേഷം നന്നായി ഉണങ്ങുന്നത് വരെ വെയിറ്റ് ചെയ്യുക നന്നായി ഉണങ്ങിക്കഴിഞ്ഞതിനു ശേഷം നിങ്ങൾക്ക് കഴുകി കളയാവുന്നതാണ്. ഈ ഫേസ് പാക്ക് ദിവസം തേക്കാൻ പറ്റുമെങ്കിൽ നല്ലത് ഇല്ലെങ്കിൽ ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും ചെയ്തിരിക്കേണ്ടതാണ്. രാത്രിയിൽ രാവിലെയോ നിങ്ങൾക്ക് എപ്പോഴാണ് സമയം കിട്ടുന്നത് അപ്പോൾ ചെയ്യാം. Video credit : grandmother tips

Leave a Reply

Your email address will not be published. Required fields are marked *