ഇന്നത്തെ കാലത്ത് ഒരുപാട് ആളുകൾക്കാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ കരൾ സംബന്ധമായ അസുഖങ്ങൾ അതുപോലെ ഉയർന്ന പ്രമേഹം എന്നിവയെല്ലാം കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നത്. മിക്കവാറും ആളുകൾക്ക് ഉണ്ടാകുന്ന രണ്ട് പ്രശ്നങ്ങൾ ആണ് ഷുഗർ അതുപോലെ ഉയർന്ന രക്തസമ്മർദ്ദം. ഇവ രണ്ടും നമുക്ക് നമ്മുടെ ദിനചര്യകൾ കൊണ്ടും.
അതുപോലെ തന്നെ ആഹാര ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും വീട്ടിലെ ഒറ്റമൂലികൾ കഴിച്ചു സാധാരണഗതിയിലേക്ക് മാറ്റാവുന്നതേയുള്ളൂ. അത്തരത്തിൽ ഉയർന്ന ഷുഗർ ഉള്ളവർക്ക് അതിന്റെ തോത് കുറയ്ക്കുന്നതിന് വേണ്ടി നമുക്ക് ഈയൊരു ഇല മാത്രം മതി. എല്ലാവരുടെ വീട്ടിലും തന്നെ പേരക്ക മരം ഉണ്ടായിരിക്കും.
അതിന്റെ ഇലകളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഇത് ചെയ്യേണ്ടത് എന്താണെന്ന് വെച്ചാൽ പേര ഇല്ല നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക 10 12 എണ്ണം എടുക്കുക ശേഷം ഒരു പാത്രത്തിൽ അര ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം നന്നായി തിളപ്പിക്കുക. ആ 10 മിനിറ്റ് എങ്കിലും നന്നായി തിളപ്പിക്കേണ്ടതാണ് അതിനുശേഷം ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വയ്ക്കുക.
ദിവസത്തിൽ പല പ്രാവശ്യമായി ഈ വെള്ളം കുടിക്കുക. തുടർച്ചയായി ഇത് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് പ്രമേഹത്തിന്റെ ഉയർന്ന തോത് കുറഞ്ഞു വരുന്നതായി കാണാൻ സാധിക്കും. ഷുഗറിനെ ഇല്ലാതാക്കാൻ ഇതുപോലെയുള്ള ഒറ്റമൂലികൾ പരീക്ഷിക്കൂ. ഉയർന്ന ഷുഗർ അനുഭവിക്കുന്നവർ ഇതുപോലെ ചെയ്തു നോക്കൂ. Credit : Grandmother tips