Making Of Four Type Tasty Rice : എന്നും ഒരുപോലെയുള്ള ചോറ് കഴിച്ച് നിങ്ങൾ മടുത്തുപോയോ എന്നാൽ വെറൈറ്റിക്ക് നമുക്ക് ഒരു കപ്പ് ചോറ് കൊണ്ട് നാല് തരത്തിലുള്ള ചോറുകൾ തയ്യാറാക്കിയാലോ. അതിൽ ആദ്യത്തെ തയ്യാറാക്കുന്നതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കുറച്ച് കടുകും പൊട്ടുകടലയും ചേർത്തു കൊടുക്കുക ശേഷം അതിലേക്ക് പകുതി സവാള ചെറുതായി അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ചേർത്ത് വഴറ്റിയെടുക്കുക.
നല്ലതുപോലെ വഴന്നു വരുമ്പോൾ അതിലേക്ക് രണ്ടു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക അതുപോലെ അര ടീസ്പൂൺ വറ്റൽമുളക് ചേർത്തു കൊടുക്കുക ശേഷം ചെറുതായി അരിഞ്ഞ ഗോവയ്ക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക കോവയ്ക്കുന്നതുപോലെ വെന്തു വരുമ്പോൾ അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചോറ് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം പകർത്തി വയ്ക്കുക. അടുത്തത് തയ്യാറാക്കുന്നതിന് വേണ്ടി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം കടുക് ഉലുവ കാൽ ടീസ്പൂൺ ചേർത്ത് ചൂടാക്കുക. ശേഷം ഒരു പകുതി സവാള ചെറുതായി അരിഞ്ഞതും ചെറിയ കഷ്ണം ഇന്ത്യയിൽ മൂന്നു വെളുത്തുള്ളി കുറച്ച് കറിവേപ്പില എന്നിവ ചതച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
മൂത്ത വരുമ്പോഴേക്കും രണ്ടു നുള്ള് മഞ്ഞൾ പൊടിയും കാൽ ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് ചെറുതായി അരിഞ്ഞ വഴുതനങ്ങ ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക. വഴന്ന് വരുമ്പോൾ അരക്കപ്പ് വാളൻപുളി വെള്ളം ഒഴിച്ച് ചൂടാക്കുക. നല്ലതുപോലെ വെന്തു വരുമ്പോൾ അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചോറ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ബാക്കിയുള്ള രണ്ട് റെസിപ്പികൾ അറിയുന്നതിന് വീഡിയോ കാണുക.