ഈ വിളക്ക് കണ്ടാൽ വീട്ടിലുള്ള കൊതുകുകൾ പേടിച്ച് ഇറങ്ങിയോടും. ഇത് ഇന്ന് തന്നെ ചെയ്തു നോക്കാൻ മറക്കല്ലേ. | Easy Home Tricks

വൈകുന്നേരം ആകുമ്പോൾ എല്ലാ വീടുകളിലും കടന്നുവരുന്ന ഒരാളാണ് കൊതുക്. കൊതുക് ചെറുതാണെങ്കിൽ കൂടി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇത് മാത്രം മതി. എന്നാൽ ഇനി കൊതുകിനെ തുരത്താൻ വളരെ എളുപ്പത്തിൽ ഉള്ള ഒരു മാർഗ്ഗം നോക്കാം. അതിനായി ഇതുപോലെ ഒരു വിളക്ക് വീട്ടിൽ കത്തിച്ചു വച്ചാൽ മാത്രം മതി പിന്നീട് വീട്ടിലുള്ള കൊതുകുകൾ എല്ലാം പുറത്തു പോവുകയും ഒരു കൊതുക പോലും വീടിനകത്തേക്ക് കയറി വരുകയും ചെയ്യുകയില്ല.

അതിനായി നമുക്ക് ആവശ്യമുള്ളത് വേപ്പെണ്ണയാണ്. എല്ലാ കടകളിലും തന്നെ വേപ്പെണ്ണ സുലഭമായി ലഭിക്കും. ഇതുപോലെ ലഭിക്കുന്ന വേപ്പെണ്ണ കുറച്ചെടുത്ത് ഒരു ചിരാതിലോ അല്ലെങ്കിൽ വിളക്ക് കത്തിക്കാൻ പാകത്തിനുള്ള ഒരു പാത്രത്തിൽ ഒഴിക്കുക. ശേഷം അതിലേക്ക് ഒരു കർപ്പൂരം പൊടിച്ച ചേർക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു തിരി ഇട്ട് നനച്ച് കത്തിക്കുക.

വൈകുന്നേരങ്ങളിൽ ഇതുപോലെ ഒരു തിരി കത്തിച്ചു വയ്ക്കുകയാണെങ്കിൽ വീടിനകത്തേക്ക് ഒരു കൊതുക പോലും വരികയില്ല. വേപ്പെണ്ണയും കറുപ്പൂരവും ചേർന്ന ഇതിന്റെ ഗന്ധം കൊതുകുകൾക്ക് വളരെയധികം അസഹ്യമായി തോന്നിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ കൊതുകുകൾ വരുന്നതിനെ തടയാൻ സാധിക്കും. അതുകൊണ്ടുതന്നെ എല്ലാവരും ഇത്രയും സിമ്പിൾ ആയിട്ടുള്ള ഒരു മാർഗ്ഗം ഇന്നു തന്നെ പരീക്ഷിച്ചു നോക്കുക.

പുറത്തുനിന്നെല്ലാം കൊതുകിനെ ഇല്ലാതാക്കുന്നതിനെ ലഭിക്കുന്ന മരുന്നുകൾ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നവയാണ്. എന്നാൽ ഇതുപോലെയുള്ള മാർഗങ്ങൾ ആണെങ്കിൽ ആരോഗ്യത്തിന് യാതൊരു തരത്തിലുള്ള ദോഷവും ഉണ്ടാക്കുകയില്ല. ധൈര്യമായി തന്നെ ചെയ്തു നോക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *