Easy Way To Reduce Pain : 100% ആളുകളിൽ 80 ശതമാനം ആളുകൾക്കും ഇന്ന് നടുവേദന കണ്ടു വരാറുണ്ട്. കൂടുതൽ നടുവേദനയും ഉണ്ടാകുന്നത് ഡിസ്ക്കിനെ സംബന്ധിക്കുന്ന തകരാറുകൾ കൊണ്ടാണ്. നട്ടെല്ലിൽ കാണുന്ന ഡിസ്ക് പുറത്തേക്ക് തള്ളി വരുമ്പോൾ ആണ് ഇതുപോലെയുള്ള വേദനകൾ പ്രധാനമായിട്ടും അനുഭവപ്പെടാറുള്ളത്. ഇതുപോലെ ഉണ്ടാകുന്ന വേദന വളരെ ശക്തമായതായിരിക്കും നടുവിന് മാത്രമല്ല വേദന കാലുകളിലേക്ക് ഇറങ്ങി വരുകയും കാലിന്റെ പല ഭാഗങ്ങളിൽ ആയിട്ട് വേദനകൾ അനുഭവപ്പെടുകയും ചെയ്യും.
ഇത് സംഭവിക്കുന്നത് ഡിസ്ക് പുറത്തേക്ക് തള്ളിവരുകയും ആ ഭാഗത്തുണ്ടാകുന്ന ഞരമ്പുകളുടെ പ്രവർത്തനം തടസ്സപ്പെടുകയും അതുമൂലമാണ് വേദന അനുഭവപ്പെടുന്നത്. പ്രധാനമായിട്ടും ഇരുന്ന് ജോലി ചെയ്യുന്നവർക്കും നിന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും ഒരുപാട് ദൂരം യാത്ര ചെയ്യുന്നവർക്കുമായിരിക്കും പെട്ടെന്ന് ഇതുപോലെയുള്ള വേദനകൾ അനുഭവപ്പെടുന്നത്.
സാധാരണ ഇതുപോലെ സംഭവിക്കുമ്പോൾ കാലിന്റെ അടിഭാഗത്തും കാലിന്റെ മസിലുകളിലും തുടയുടെ ഭാഗത്തും ആയിരിക്കും പ്രധാനമായിട്ടും വേദനകൾ ഉണ്ടാകുന്നത്. ശരീരത്തിന്റെ മുഴുവൻ ഭാരം നടുഭാഗത്തേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടുമ്പോഴാണ് ഇതുപോലെയുള്ള പ്രശ്നങ്ങൾ പ്രധാനമായി ഉണ്ടാകുന്നത്.
ഇങ്ങനെയുള്ളവർ ചെയ്യേണ്ട കാര്യം കുറച്ചുസമയം അറസ്റ്റ് ചെയ്യുവാൻ ശ്രമിക്കുക ഇരുന്നു ജോലി ചെയ്യുന്നവരാണെങ്കിൽ കുറച്ചുസമയം നടക്കാനും. നിന്നുകൊണ്ട് ജോലി ചെയ്യുന്നവർ കുറച്ചുസമയം ഇരുന്ന് റസ്റ്റ് എടുക്കാനും ശ്രദ്ധിക്കുക അതുപോലെ വൈറ്റമിൻ ഡി ശരീരത്തിൽ ലഭിക്കുവാൻ കുറച്ച് സമയം വെയില് കൊള്ളേണ്ടത് അത്യാവശ്യമാണ്. അതുപോലെ നിന്നുകൊണ്ട് ജോലി ചെയ്യുന്നവർ ആണെങ്കിൽ ബെൽറ്റ് ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
2 thoughts on “നടുവിനും കാലിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന ശക്തമായ വേദന മാറ്റി ഇനി എഴുന്നേറ്റ് നടക്കാം. ഡോക്ടർ പറയുന്നത് കേൾക്കൂ. | Easy Way To Reduce Pain”