എന്തൊക്കെ ചെയ്തിട്ടും പോകാതെ നിൽക്കുന്ന കണ്ണിനടിയിലെ കറുപ്പ് മാറ്റി വെളുത്ത് വരുവാൻ ഇത് മതി. | How To Get Rid Of Eye Dark

How To Get Rid Of Eye Dark : സൗന്ദര്യ സംരക്ഷണത്തിൽ എല്ലാവർക്കും വളരെയധികം ബുദ്ധിമുട്ട് നേരിടുന്ന ഒരു പ്രശ്നമാണ് കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ്. മറ്റ് എന്ത് പ്രശ്നങ്ങളും നമുക്ക് വളരെ എളുപ്പത്തിൽ മാറ്റാം എന്നാൽ കണ്ണിനടിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം അത്ര പെട്ടെന്ന് മാറുന്ന ഒന്നല്ല. ശരിക്ക് ഉറങ്ങാതെ വരുമ്പോഴാണ് കൂടുതൽ ആളുകൾക്കും കണ്ണിനടിയിൽ കറുപ്പ് നിറം വരുന്നത് .

എന്നാൽ അത് മാത്രമല്ല കണ്ണ് വളരെയധികം സ്ട്രെയിൻ കൊടുത്തുകൊണ്ടുള്ള ജോലികൾ ചെയ്യുന്നവർക്കും ഇതുപോലെയുള്ള അവസ്ഥകൾ ഉണ്ടാകാം. ഇതെല്ലാം മാറ്റുന്നതിന് വേണ്ടി ഇനി അധികം പൈസ ചെലവാക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ ഇത് മാറ്റിയെടുക്കാൻ പറ്റുന്ന ഒരു മാർഗ്ഗം ഉണ്ട്. വീട്ടിൽ തന്നെ അതിനുള്ള എല്ലാ പരിഹാരമാർഗ്ഗങ്ങളും ഉണ്ട് നമ്മൾ അത് അറിയാതെ പോകുന്നത് കൊണ്ടാണ്.

ഇതിനായി നമുക്കൊരു ക്രൈം തയ്യാറാക്കാം. അതിനു വേണ്ടി ഒരു പാത്രത്തിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ അരിപ്പൊടി എടുക്കുക അതിലേക്ക് ഒരു പകുതി നാരങ്ങാ നീര് പിഴിഞ്ഞ് ഒഴിക്കുക ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ഒരുപാട് ലൂസ് അല്ലാത്ത ചെറുതായി കട്ടിയുള്ള മാവ് വേണം തയ്യാറാക്കുവാൻ ശേഷം ഇത് കണ്ണിന്റെ മുകളിൽ എല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക.

ശേഷം കുറച്ചു സമയം അസാജ് ചെയ്യുക. ഇത് കണ്ണിന്റെ ഭാഗത്ത് മാത്രമല്ല നിങ്ങൾക്ക് മുഖത്തും തേച്ചു കൊടുക്കാവുന്നതാണ്. നല്ലതുപോലെ തന്നെ മസ്സാജ് ചെയ്തു കൊടുക്കേണ്ടതാണ് 5 മിനിറ്റ് എങ്കിലും മസാജ് ചെയ്ത് ഉണങ്ങിയ ശേഷം നിങ്ങൾക്ക് കഴുകി കളയാവുന്നതാണ്. ഇതുപോലെ ചെയ്തു നോക്കൂ നിങ്ങൾക്ക് ആദ്യം യൂസിൽ തന്നെ വളരെ നല്ല മാറ്റം ലഭിക്കുന്നതായിരിക്കും. കുറഞ്ഞ ചെലവിൽ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് നിങ്ങൾ എല്ലാവരും ചെയ്തു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *