നിങ്ങളുടെ കണ്ണിൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിച്ചോളൂ നിങ്ങൾക്ക് കണ്ണിൽ കാൻസർ ആയിരിക്കും.

കാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്ക് ഭയമാണ് കാരണം ആരോഗ്യത്തിന്റെ ഭീകരത എത്രത്തോളം ആണെന്ന് നമ്മൾ എപ്പോഴും അറിയുന്നത് തന്നെയാണ് എന്നാൽ ഇത് ഏത് അവയവത്തെയാണ് ബാധിക്കുന്നത് എന്ന് പറയാൻ സാധിക്കില്ല പല കാരണങ്ങൾ കൊണ്ടും ഇത് നമുക്ക് വരാം കണ്ണിലുണ്ടാകുന്ന ക്യാൻസർ എങ്ങനെയാണ് നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്നത് എന്ന് നോക്കാം.

അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത് ഈ ലക്ഷണങ്ങൾ കാണുകയാണെങ്കി ഉടനെ തന്നെ നിങ്ങൾ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. കണ്ണിലെ ആരോഗ്യമുള്ള കോശങ്ങൾ നശിക്കുകയും മാറ്റം വരുകയോ ചെയ്യുമ്പോൾ ട്യൂമർ ആയി വരുന്നു. കാഴ്ച ശക്തിക്ക് മൂടൽ അനുഭവപ്പെടുക എന്നതാണ് ഇതിന്റെ ആദ്യത്തെ ലക്ഷണം.

അടുത്ത ലക്ഷണം കണ്ണിൽ കറുത്ത നിറത്തിലുള്ള ഡോട്ടുകളോ അല്ലെങ്കിൽ കണ്ണിന്റെ കൃഷ്ണമണിയുടെ ആകൃതിക്ക് എന്തെങ്കിലും തരത്തിലുള്ള വലിപ്പ വ്യത്യാസമോ ഉണ്ടാവുക. എന്നാൽ ഇത് കാൻസറിന്റെ ലക്ഷണം തന്നെ ആകണമെന്നില്ല പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. അതുപോലെ തന്നെ ഇത് മറ്റു ഭാഗങ്ങളിലേക്ക് പകരാനും സാധ്യത വളരെ കൂടുതലാണ്.

പലതരത്തിലാണ് കണ്ണിന് കാൻസർ ബാധിക്കുന്നത് കൺപോളയിലും കണ്ണിന്റെ വെളുത്ത ഭാഗത്തും കൃഷ്ണമണിയുടെ ഭാഗത്തുമെല്ലാം ഉണ്ടാകാം. അതുപോലെ തന്നെ സ്ത്രീകളിൽ സ്ഥാന ക്യാൻസറിന് ശേഷവും പുരുഷന്മാരെ ശ്വാസകോശ ക്യാൻസറിന് ശേഷവും കണ്ണിന് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. കണ്ണിൽ നിന്നും ചർമ്മം എന്നിവിടങ്ങളിലും ഇത് പകരാം. കണ്ണിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ കാണുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്. Credit : Beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *