വീട്ടിൽ എപ്പോഴുമുള്ള ഈ രണ്ട് സാധനങ്ങളുപയോഗിച്ചുകൊണ്ട് കണ്ണിനു ചുറ്റുമുള്ള കറുപ്പും ചുളിവുകളും മാറ്റാം.

കണ്ണിനു ചുറ്റും കറുപ്പ് നിറം ഇന്ന് എല്ലാവർക്കും തന്നെ ഉള്ള ഒരു കാര്യമാണ്.. കൂടുതൽ ആളുകൾക്കും ഇത് വരുന്നത് ഉറക്കം ശരിയാകാത്തത് കൊണ്ടും അതുപോലെ കണ്ണിന് വളരെ സ്ട്രെയിൻ കൊടുത്തു കൊണ്ടുള്ള ജോലികൾ ചെയ്യുന്നതുകൊണ്ട്. അതുകൊണ്ടുതന്നെ കണ്ണിന് ചുറ്റും ഉണ്ടാകുന്ന ഇത്തരം കറുപ്പ് നിറം ചുളിവുകൾ മാറ്റേണ്ടത് വളരെ അത്യാവശ്യമാണ്.

അതിനുവേണ്ടി വിപണിയിൽ ഇന്ന് പലതരത്തിലുള്ള സാധനങ്ങളും ലഭ്യമാണ് എന്നാൽ അധികം പൈസ മുടക്കി ഇനി ആരും അതൊന്നും വാങ്ങേണ്ട ആവശ്യമില്ല. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ നല്ല രീതിയിൽ എഫക്ട് ചെയ്യുന്ന ഒരു ക്രീം നമുക്ക് തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് റോസ് വാട്ടർ എടുത്ത് വയ്ക്കുക.

മൂന്ന് ടീസ്പൂൺ എടുക്കുക ശേഷം അതൊരു പാത്രത്തിലേക്ക് പകർത്തുക അതിലേക്ക് മൂന്നോ നാലോ തുള്ളി നാരങ്ങാനീര് ഒട്ടിച്ചു കൊടുക്കുക. ചെറുതായി നീര് നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെങ്കിൽ ഒഴിവാക്കാവുന്നതാണ്. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കോഫി പൗഡർ ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക നന്നായി അലിയിച്ച് എടുക്കേണ്ടതാണ്.

അതിനുശേഷം രാത്രി കിടക്കുന്നതിനു മുൻപ് ആയി ഇര കണ്ണിന് ചുറ്റും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ദിവസം രാവിലെ കഴുകി കളഞ്ഞാൽ മതി അപ്പോൾ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് കാണാൻ സാധിക്കും തുടർച്ചയായി ഒരാഴ്ച ചെയ്താൽ മതി കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറമെല്ലാം തന്നെ മാറിപ്പോയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Diyoos happy world

Leave a Reply

Your email address will not be published. Required fields are marked *