കക്ഷത്തിലെ കറുപ്പ് നിറം മാറാൻ ഇത് തേച്ചുകൊടുക്കൂ പലരുടെയും വിഷമം ഇതോടെ മാറും.

കക്ഷത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. പലർക്കും തന്നെ കയ്യില്ലാത്ത വസ്ത്രങ്ങൾ ഇടുന്ന സമയത്ത് പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമായിരിക്കും കക്ഷത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം പുറത്തു കാണുന്നത് ഇത്തരം സന്ദർഭങ്ങളിൽ അതില്ലാതാകുവാൻ പലരും ആഗ്രഹിച്ചിരിക്കാം.

അതുകൊണ്ടുതന്നെ ഈ പ്രശ്നത്തിന് എളുപ്പത്തിൽ ഒരു പരിഹാരമാർഗ്ഗം നമുക്ക് വീട്ടിൽ തന്നെ കണ്ടെത്താൻ സാധിക്കും ഇതിനായി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പു നോക്കാം ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ കോഫി പൗഡർ ചേർത്ത് കൊടുക്കുക ശേഷം അതിലേക്ക് കുറച്ച് പാല് ഒഴിച്ചുകൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

ഈ രണ്ടു സാധനങ്ങളും നമ്മുടെ വീട്ടിൽ എല്ലാ ദിവസവും ഉണ്ടായിരിക്കുന്നതാണ് അതുകൊണ്ടുതന്നെ ഒരുപാട് പൈസ മുടക്കേണ്ടതായി വരില്ല. വിലപിടിപ്പുള്ള ക്രീമുകൾ വാങ്ങി ഇനി ആരും തന്നെ സമയം കളയേണ്ട ഇത് നിങ്ങൾ കക്ഷത്തിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.

ശേഷം നന്നായി ഉണങ്ങാൻ അനുവദിക്കുക അതുകഴിഞ്ഞ് കഴുകിക്കളയുക ദിവസത്തിൽ രണ്ടു പ്രാവശ്യം ചെയ്യുന്നത് കൂടുതൽ നല്ലതായിരിക്കും ഇല്ലെങ്കിൽ തുടർച്ചയായി ദിവസത്തിൽ ഒരു പ്രാവശ്യം ചെയ്താൽ മതി ഇത് നിങ്ങൾക്ക് കഴുത്തിന്റെ കറുപ്പ് നിറം മാറുന്നതിനും ഉപയോഗിക്കാവുന്നതാണ്. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *