ചെറുപ്പം കാത്തുസൂക്ഷിക്കണമെങ്കിൽ രാത്രി കിടക്കുന്നതിനു മുൻപ് അരമണിക്കൂർ ഇതുപോലെ ചെയ്താൽ മതി. | Face Care beauty tips

Face Care beauty tips : ഇന്നത്തെ കാലാവസ്ഥയുടെയും അതുപോലെ പലതരത്തിലുള്ള ക്രീമുകൾ മറ്റ് സൗന്ദര്യ വസ്തുക്കൾ ഉപയോഗിക്കുന്നതുകൊണ്ട് പല ആളുകൾക്കും പ്രായമാകുന്നതിനു മുൻപ് തന്നെ ചർമം വളരെയധികം പ്രായമായി വരും ചുളിവുകൾ കാണുന്നു ഇത്തരത്തിൽ നിരവധി പ്രശ്നങ്ങളാണ് ഇന്ന് പല സ്ത്രീകളും പുരുഷന്മാരും നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത് മാറുന്നതിനു വേണ്ടിയും പലതരത്തിലുള്ള ക്രീമുകളും കെമുകളും ബിജെപിയുടെ ഒരു വലിയ ബുദ്ധിമുട്ടിലേക്ക് വരും എന്നാൽ ഇത്തരം പ്രശ്നങ്ങളെ വീട്ടിൽ തന്നെ നമുക്ക് നിസ്സാരമായി പരിഹരിക്കാൻ സാധിക്കുന്നതേയുള്ളൂ.

അതാകുമ്പോൾ പ്രത്യേകിച്ച് സൈഡ് എഫക്ട് ഒന്നും തന്നെ ഉണ്ടാവുകയുമില്ല. പ്രധാനമായും നമ്മുടെ ജീവിതശൈലി കൊണ്ടാണ് ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് മാത്രമല്ല കഴിക്കുന്ന ഭക്ഷണത്തിന്റെയും കൃത്യമായി വ്യായാമം ചെയ്യാത്തത് മൂലവും ചർമ്മത്തിൽ ചുളിവുകൾ വരുന്നത് വളരെ സ്വാഭാവികമാണ്. അമിതമായിട്ടുള്ള ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം അമിതമായിട്ടുള്ള കൊഴുപ്പ് ശരീരത്തിലേക്ക് വരികയും അത് നമ്മുടെ മുഖത്തിന്റെ ആവശ്യമായിട്ടുള്ള അധികമായി വരികയും ചെയ്യുമ്പോൾ ചുളിവുകൾ ഉണ്ടാകും.

നമുക്ക് ആദ്യം ചെയ്യാൻ പറ്റുന്ന കാര്യം ഒരുപാട് ഓയിൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ അമിതമായി ചൂടാക്കി കൊണ്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ വൈറ്റമിൻ ഇവിടെ അളവ് ഒരുപാട് വർധിപ്പിക്കുക. പേരയ്ക്കാ നട്സ് ക്യാരറ്റ് ബീറ്റ് റൂട്ട് ആപ്പിൾ തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ബീറ്റ കരോട്ടിൻ വിറ്റാമിൻ സി എന്നിങ്ങനെ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പോഷകമൂല്യങ്ങൾ എല്ലാം ലഭിക്കുന്നതാണ്.

അതുപോലെ നാച്ചുറലായി ചെയ്യാൻ പറ്റുന്ന ഒരു ഫെയ്സ് പാക്ക് നോക്കാം ഇതിനായി രക്തചന്ദനം പൊടിയോ അല്ലെങ്കിൽ അരച്ചത് എടുക്കുക അതിലേക്ക് കുറച്ച് ഗ്ലിസറിൻ ഒഴിച്ചു കൊടുക്കുക. അതുപോലെ വൈറ്റമിൻ ഇ യുടെ ഒരു ക്യാപ്സുകൾ പൊട്ടിച്ച് ഒഴിക്കുക. ഇതും മിക്സ് ചെയ്തതിനുശേഷം കിടക്കുന്നതിന് അരമണിക്കൂർ മുൻപും മുഖത്ത് തേച്ചുപിടിപ്പിക്കുക നന്നായി ഉണങ്ങി കഴിയുമ്പോൾ കഴുകി കളയുക ഇത് നിങ്ങൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ മുഖത്ത് പെട്ടെന്ന് പ്രായം ആകുന്നത് ഒഴിവാക്കാൻ സാധിക്കും. ശരീരത്തിലെ ചീത്ത കോശങ്ങൾ ഇല്ലാതാവുകയും നിറം വർദ്ധിക്കുകയും കറുത്ത പാടുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *