സാധാരണ ആളുകൾക്കെല്ലാം തന്നെ പ്രായമാകുമ്പോൾ ആയിരിക്കും മുഖത്തും കൈയിലും കാലിലും എല്ലാം ചുളിവുകൾ വന്ന തുടങ്ങുന്നത് എന്നാൽ ഇന്നത്തെ കാലത്ത് അത് വളരെ സുലഭമായി തന്നെ കണ്ടുവരുന്നു. പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം. അതിനായി ആദ്യം തന്നെ നമുക്ക് ആവശ്യമുള്ളത് തക്കാളിയാണ്.
ഒരു പാത്രത്തിലേക്ക് തക്കാളിയുടെ നീര് മാത്രം എടുത്ത് പിഴിഞ്ഞ് വയ്ക്കുക ശേഷം ഈ നീല നിങ്ങളുടെ ശരീരത്തിലെ എല്ലാ ഭാഗത്തും നന്നായി തേച്ചു കൊടുക്കുക ശേഷം ഉണങ്ങിക്കഴിഞ്ഞു കളയുക അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു മുട്ടയുടെ വെള്ള മാത്രം പകർത്തി വെക്കുക ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒരു ടീസ്പൂൺ ഒഴിച്ചു കൊടുക്കുക
ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക ഇതും നിങ്ങൾ കയ്യിലും കാലിലും എല്ലാം നല്ലതുപോലെ തേച്ചു കൊടുക്കുക. ഒരു ടിപ്പ് എന്ന് പറയുന്നത് ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഒഴിവ് ഓയിൽ എടുക്കുക
ശേഷം ഇത് ശരിയാത്തും മുഖത്തും എല്ലാം തന്നെ തേച്ചുപിടിപ്പിക്കുക ഈ മൂന്ന് മാർഗങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ മുഖത്തെയും കൈകളിലേയും കാലുകളിലെയും ചുളിഞ്ഞ പാടുകൾ എല്ലാം തന്നെ പോകുന്നതായിരിക്കും. Credit : Malayali corner