Face whiten Health Drink : ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതും അതുപോലെ തന്നെ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ കാത്തു സൂക്ഷിക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും ആയി വളരെയധികം ഗുണം ചെയ്യുന്ന ഒരു ആരോഗ്യപരമായിട്ടുള്ള ജ്യൂസിനെ പറ്റിയാണ് പറയാൻ പോകുന്നത്. എല്ലാവരും ഒരുപാട് കേട്ടിട്ടുണ്ടാകും എ ബി സി ജൂസിനേ പറ്റി. പേര് പറയുന്നത് പോലെ തന്നെ ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ്, ഇതാണ് എബിസി ജോസിന്റെ പ്രധാനപ്പെട്ട ചേരുവകൾ ഇതിന്റെ കൂടെ മറ്റു പലതും നമുക്ക് ചേർക്കാവുന്നതാണ്. വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്കാണ് ഇത്.
വൈറ്റമിൻ ഫൈബർ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് ഈ ഡ്രിങ്ക്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഉള്ള ആരോഗ്യപ്രദമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത്. ചർമ്മത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ. മുഖം തിളങ്ങുന്നതിനും മുഖത്തെ ചുളിവുകൾ പോകുന്നതിനും പ്രായം പെട്ടെന്ന് ആവുന്നത് കുറയ്ക്കാനും സഹായിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനു വേണ്ടി ഒരു പകുതി കഷ്ടം ആപ്പിളും കാൽഭാഗം ബീറ്റ്റൂട്ടും പകുതി കാരറ്റും എടുക്കുക. ശേഷം ഇത് മിക്സിയിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക.
എന്റെ കൂടെ നിങ്ങൾക്ക് വേണമെങ്കിൽ ഒരു പകുതി നാരങ്ങാനീരും ഒരു ചെറിയ കഷണം ഇഞ്ചിയും ചേർക്കാവുന്നതാണ്. ഇത് നിങ്ങൾ കഴിക്കുന്ന സമയത്ത് ഒരു കാരണവശാലും അരിക്കാൻ പാടുള്ളതല്ല. ഇതിലൂടെ ചർമ്മ എപ്പോഴും സോഫ്റ്റ് ആയിരിക്കുകയും നാച്ചുറൽ ആയിട്ടുള്ള ഈർപ്പം നിലനിൽക്കുകയും ചെയ്യും. മുഖത്തെ കരിവാളിപ്പ് കറുത്ത പാടുകളും പെട്ടെന്ന് പോകുന്നതായിരിക്കും. ഇതിൽ ധാരാളം ഫൈബറുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് ദഹനം മെച്ചപ്പെടുന്നതായിരിക്കും. അതുപോലെ തന്നെ കാഴ്ച ശക്തി വർധിപ്പിക്കുവാനും ഇത് വളരെ നല്ലൊരു മാർഗമാണ് ഇതിൽ വൈറ്റമിൻ എ വൈറ്റമിൻ ഈ എന്നിവ ധാരാളമഴയിക്കുന്നത് കൊണ്ട് വളരെ നല്ലതാണ്.
അതുപോലെ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ വളരെ നല്ലതാണ്. അതുപോലെ നമ്മുടെ ശരീരത്തിലെ നാഡി വ്യവസ്ഥയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിനും ഇത് വളരെയധികം നല്ലതാണ്. അതുപോലെ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പ്രായമാകുമ്പോൾ എല്ലുകൾക്ക് ബലം ഉണ്ടാകുന്നതിനും ഇത് ദിവസവും കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ കരളിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിനും വൃക്കയുടെ പ്രവർത്തനങ്ങൾ നടക്കുന്നതിനും വളരെ സഹായിക്കും. എബിസി ജോസ് ദിവസവും ശീലമാക്കുകയാണെങ്കിൽ നിങ്ങൾക്ക് ഡോക്ടറെ കാണേണ്ട ആവശ്യം വരില്ല.