യുവനടിയുടെ വിവാഹ ചിത്രങ്ങൾ കണ്ട് ആരാധകർ ഞെട്ടി !!!! വൈറൽ ആയി ഈ ചിത്രങ്ങൾ

മലയാള സിനിമാലോകത്ത് വിവാഹവാർത്തകൾ പുതുമയുള്ളതല്ല. എന്നാൽ സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് ഈ വിവാഹ ചിത്രങ്ങൾ കണ്ടപ്പോൾ. മലയാള സിനിമയിലെ യുവ നടിയും ഡോക്ടറുമായ ബിന്നി സെബാസ്ത്യനും മോഡലും നടനുമായ നോമ്പിന് ജോണിയും തമ്മിലുള്ള വിവാഹമാണ് ഈ അടുത്ത നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ചിത്രങ്ങൾ കണ്ടതുമുതൽ ആരാധകർ അമ്പരന്നിരിക്കുകയാണ്. വിവാഹദിനത്തിൽ ഏത് പെൺകുട്ടിയും തങ്ങളെ ഏറ്റവും മനോഹരിയായി കാണാൻ ആണ് ആഗ്രഹിക്കുക.

വലിയ മേക്അപ്പും, ആഭരണങ്ങളും ധരിച്ചു രാജകുമാരിയെപോലെ വരുവാനാണ് പെൺകുട്ടികൾ ആഗ്രഹിക്കുക. അതിൽനിന്നെല്ലാം വ്യത്യസ്തമായാണ് ബിന്നി ചിന്തിച്ചത്. വളരെ ലളിതമായൊരു വിവാഹമാണ് അവർ നടത്തിയത്. വെള്ള ഗൗണിൽ എത്തിയ വധുവായി ബിന്നി, ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ആണ് ചടങ്ങിലേക്ക് എത്തിയത്. കഴുത്തിൽ ചേർന്ന് കിടക്കുന്ന വളരെ നേർത്ത മാലയും അതിനോട് ചേർന്ന് നിൽക്കുന്ന ചെറിയ കമ്മലുമാണ് താരം ആഭരണമായി ധരിച്ചത്. മുഖത്തു അല്പം മാത്രം മേക്കപ്പ്.

വളരെ നാച്ചുറൽ ആയി തോന്നുന്ന മേക്കപ്പ് ആണ് ബിന്നി സെലക്ട് ചെയ്തത്. ചിത്രങ്ങൾ കണ്ടതോടെ നിരവധിപേരാണ് വധുവരന്മാർക്ക് ആശംസകളുമായി എത്തിയത്. ആരാധകർ ചിത്രങ്ങൾക്ക് താഴെ രസകരമായ കമന്റ്സും പോസ്റ്റ് ചെയുന്നുണ്ട്. മേക്കപ്പ് ഇഷ്ടമല്ലേ? ഇത്രയും സിമ്പിൾ ആയി വിവാഹം നടത്താൻ കഴിയുമോ എന്നൊക്കെ ആണ് ആരാധകർ ചോദിക്കുന്നത്. ആരാധകരെ മാത്രമല്ല പ്രിയസുഹൃത്തുക്കളെയും, ബന്ധുക്കളെയും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ബിന്നി. വിവാഹത്തിന് സിമ്പിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ എത്തിയ ബിന്നിയെ അവർ അത്ഭുതത്തോടെയാണ് വരവേറ്റത്.

ബിന്നിക്ക് പിന്തുണയുമായി നോമ്പിന് ജോണിയും കൂടെ ഉണ്ടായിരുന്നു. വിവാഹം അതിഗംഭീരം ആയപ്പോൾ സോഷ്യൽമീഡിയയും ഇരുവരുടെ വിവാഹം ആഘോഷിക്കുകയായിരുന്നു. വ്യത്യസ്‍തമായൊരു വിവാഹം ആണ് നദാനന്ത എങ്കിലും, വളരെ നല്ലൊരു സന്ദേശം കൂടിയാണ് ഇതിലൂടെ ബിന്നിയും നൂബിനും പങ്കുവെക്കുന്നത്. വിവാഹം ആര്ഭാടമാവുന്ന ഈകാലത്ത് യുവതലമുറക്ക് പ്രചോദനം ആവുകയാണ് ഈ താരദമ്പതികൾ.

 

Leave a Reply

Your email address will not be published. Required fields are marked *