മഞ്ജു പിള്ളയുടെ മകളെ കണ്ട് അമ്പരന്ന് ആരാധകർ.!! ചിത്രങ്ങൾ വൈറൽ ആക്കി ജനങ്ങൾ … | Fans Are Surprised To See Manju Pillai’s Daughter.

Fans Are Surprised To See Manju Pillai’s Daughter : മലയാള സിനിമകളിലൂടെയും ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും മലയാളികൾക്ക് മുമ്പിൽ വന്ന നടിയാണ് മഞ്ജു പിള്ള. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി കൊണ്ടിരിക്കുന്നത് മഞ്ജു പിള്ളയുടെയും മകൾ ദയ സുജിത്തിന്റെയും ചിത്രങ്ങളാണ്. മഞ്ജു തന്നെയാണ് ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്.

നിരവധി ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുത്തു. വസ്ത്രധാരണത്തിൽ എപ്പോഴും തന്റേതായ രീതിയിലുള്ള വ്യത്യസ്തത മഞ്ജുവിന്റെ മകൾ ദയ കൊണ്ടുവരാൻ ശ്രദ്ധിക്കാറുണ്ട്. തന്റെ വസ്ത്രധാരണത്തിനുള്ള വ്യത്യസ്ത കൊണ്ടു തന്നെ താരത്തിന്റെ മകൾക്ക് അനേകം പേരാണ് ആരാധകരായി ഉള്ളത്.

നിരവധി പേരാണ് ദയയുടെ ചിത്രങ്ങളെയും വസ്ത്രധാരണത്തെയും അഭിനന്ദിക്കാറുള്ളത്. അതുകൊണ്ട് തന്നെ ദയയുടെ ചിത്രങ്ങൾ ഏറെ ജനശ്രദ്ധ ആകർഷിക്കാറുണ്ട്. അമ്മയെ പോലെത്തന്നെ മകളും എന്നാണ് പ്രേക്ഷകർ പറയുന്നത്. നിരവധി റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ഹാസ്യ കഥാപാത്രമായി വന്നു മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജുപിള്ള.

റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ എന്ന സിനിമയിലൂടെ കുട്ടിയമ്മ എന്ന കഥാപാത്രം ചെയ്തു കൊണ്ട് താരം ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഒപ്പം തട്ടീം മുട്ടീം എന്ന റിയാലിറ്റി ഷോയിലൂടെ മോഹനവല്ലിയായി വന്നു ജനങ്ങളെ ഏറെ പൊട്ടിച്ചിരിപ്പിച്ച് മലയാളികളുടെ മനം കവർന്ന നടിയായി മാറി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ച് ചിത്രത്തിന് അനേകം പേരാണ് ലൈക്കുകളും കമന്റ് നൽകിയത്. ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിലൂടെയാണ് താരം ഇപ്പോൾ പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത്.

 

View this post on Instagram

 

A post shared by Manju Pillai (@pillai_manju)

Leave a Reply

Your email address will not be published. Required fields are marked *