Fat And Belly Will Be Gone Within A Week : വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ അവർ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കുറച്ചു ഭക്ഷണശീലങ്ങൾ ഉണ്ട് വ്യായാമം ചെയ്യുന്നതിന്റെ കൂടെ തന്നെ കൃത്യമായ ഭക്ഷണം ശീലങ്ങൾ മെച്ചപ്പെടുത്തുകയാണെങ്കിൽ മാത്രമേ അമിതമായിട്ടുള്ള തടി നമുക്ക് കുറയ്ക്കാൻ സാധിക്കുകയുള്ളൂ. അതിന് ആദ്യമായി മധുരപലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക ബേക്കറി സാധനങ്ങൾ വാങ്ങി കഴിക്കുന്നത് ഒഴിവാക്കുക .
മൈദ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക. പല ആളുകളും ചോറ് കുറച്ച് അതിനുപകരമായി ചപ്പാത്തി കഴിക്കാറുണ്ട് എന്നാൽ ചപ്പാത്തി കഴിക്കുന്നത് കൊണ്ടും യാതൊരു ഗുണവുമില്ല ചോറ് കഴിക്കുന്നതിനു തുല്യം തന്നെയാണ് ചപ്പാത്തി കഴിക്കുന്നത്.
എന്നാൽ ഉലുവ വണ്ണം കുറയ്ക്കാൻ പറ്റിയ ഒരു കിടിലൻ മാർഗ്ഗം തന്നെയാണ്. ഭക്ഷണത്തിൽ ഉലുവ അധികമായി ഉൾപ്പെടുത്തിയാൽ തടി കുറയ്ക്കാൻ സാധിക്കുന്നതാണ്. അതുപോലെ ബദാം ഇതുപോലെ തന്നെ സഹായിക്കുന്ന മറ്റൊരു ഘടകം കൂടിയാണ്. രാത്രി സമയങ്ങളിൽ ഭക്ഷണം ഒഴിവാക്കിയാൽ തന്നെ നമുക്ക് വളരെ നല്ല മാറ്റം കാണാൻ സാധിക്കും.
അതുപോലെ മധുരമില്ലാത്ത പഴങ്ങളോ അല്ലെങ്കിൽ സീറോ ഗാലറിയിൽ ഉള്ള ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കാവുന്നതാണ്. ഇതുപോലെ വളരെ സ്ലോ ആയിട്ടുള്ള എക്സൈസുകൾ ചെയ്യാൻ ശ്രദ്ധിക്കുക. ഭക്ഷണക്രമത്തിൽ ഫൈബർ അടങ്ങിയിട്ടുള്ള ആഹാരസാധനം ഉൾപ്പെടുത്തുന്നത് ആയിരിക്കും ഏറ്റവും നല്ലത്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വ്യായാമം ചെയ്യുന്നതിനോടൊപ്പം ഇതുപോലെയുള്ള ഭക്ഷണക്രമങ്ങളും കൃത്യമായി മുന്നോട്ടു കൊണ്ടുപോവുക.