തൈറോയിഡ് മുടികൊഴിച്ചിൽ മാറാനും ഫാറ്റി ലിവർ വരാതിരിക്കാനുംഇതുപോലെ ചെയ്താൽ മതി. | Fat Reduce Health Malayalam

Fat Reduce Health Malayalam : തൈറോയ്ഡ് എന്ന ഗ്രന്ഥിയുമായി ബന്ധപ്പെട്ട പലതരത്തിലുള്ള അസുഖങ്ങളും അതുമായി ബന്ധപ്പെട്ട പലതരത്തിലുള്ള ശാരീരിക മാറ്റങ്ങളും ഇന്നത്തെ കാലത്ത് കൂടുതൽ ആളുകൾക്കും കണ്ടുവരുന്ന ഒരു അവസ്ഥയാണ്. ചിലർക്ക് മുടി കൊഴിഞ്ഞു പോകുന്ന അവസ്ഥയായിരിക്കും ചിലർക്ക് അമിതമായി വണ്ണം വയ്ക്കുന്നതും ചിലർ അമിതമായി വണ്ണം കുറയുന്നത് ക്ഷീണം അനുഭവപ്പെടുക തുടങ്ങിയ പലതരത്തിലുള്ള കാരണങ്ങളും ഇതുമായി ബന്ധപ്പെട്ട് വരും.

മിക്ക ആളുകളിലും തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ കുറഞ്ഞുവരുന്ന അവസ്ഥയായിട്ടാണ് കാണപ്പെടാറുള്ളത് അപൂർവ്വം ആയിട്ടാണ് ഇത് കൂടുതലായിട്ട് കാണപ്പെടുന്നത്. എന്നാൽ അത്ഭുതകരമായി പറയട്ടെ 90% ഹൈപ്പോതൈറോയിഡിസം എന്ന അസുഖം വരുന്നത് തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടല്ല എന്നതാണ്. ഇവർക്ക് വരുന്നത് തൈറോയ്ഡ് ആന്റി ബോഡികളുടെ പ്രവർത്തനം കൊണ്ടാണ്. ഇതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നത്തെ എങ്ങനെ മറികടക്കാം എന്ന് പറയാം.

ഇതിനായി ആവശ്യമുള്ളത് സെലീനിയം ആണ്. ഇത് ഏറ്റവും കൂടുതൽ ശരീരത്തിൽ സൂക്ഷിച്ചു വയ്ക്കപ്പെടുന്നത് തൈറോയ്ഡ് ഗ്രന്ഥിയിലാണ് അതുകൊണ്ടുതന്നെ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന ഏത് അസുഖം കൊണ്ടും ശരീരത്തിൽ സെലീനിയം കുറഞ്ഞു വരും. ഇത് നമ്മുടെ ശരീരത്തിന് വളരെ ആവശ്യമുള്ളതാണ് എങ്കിൽ മാത്രമേ ആന്റിബോഡി കളോട് ഇടത്ത് പോരാടാൻ കഴിയുകയുള്ളൂ. മരുന്ന് കഴിച്ചാൽ തൈറോയ്ഡിന്റെ പ്രശ്നങ്ങൾ മാറണം എന്നുണ്ടെങ്കിൽ ശരീരത്തിൽ സെലീനിയം ആവശ്യമാണ്.

നമ്മുടെ ശരീരത്തിലേക്ക് വേണമെങ്കിൽ അതിന്റെ ഏറ്റവും നല്ല ഉറവിടം എന്ന് പറയുന്നത് മാംസാഹാരമാണ്. അതുപോലെ ബ്രോക്കോളി പോലെയുള്ള പച്ചക്കറികളിലും ക്യാബേജ് ചുവന്ന ഉള്ളി എന്നിവയിൽ എല്ലാം സെലീനിയം അടങ്ങിയിട്ടുള്ളത് കൊണ്ട് ഇതെല്ലാം കഴിക്കുന്നതിലൂടെ ശരീരത്തിൽ സെലീനിയം വർദ്ധിക്കുകയും ഒരു പരിധിവരെ തൈറോയിഡ് അസുഖത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *