ഉലുവ കൊണ്ട് ഇങ്ങനെ ചെയ്താൽ ശരീരത്തിൽ കയറിയ ഫാറ്റ് മുഴുവൻ ഉരുകി പോകും. | Fenugreek will melt away all the fat

Fenugreek will melt away all the fat : നമ്മൾ പലർക്കും പലതരത്തിലുള്ള ശരീരപ്രകൃതിയുള്ളവരാണല്ലോ എങ്ങനെയായാലും നല്ല ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടിയാണ് നമ്മൾ പലപ്പോഴും ശ്രമിക്കാറുള്ളത്. എന്നാൽ ഇപ്പോഴത്തെ ജീവിതശൈലിയനുസരിച്ച് പല ആളുകൾക്കും തന്റെ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുവാൻ സാധിക്കാതെ വരാറുണ്ട്. അത്തരത്തിൽ ഒരുപാട് ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണ് അമിതവണ്ണം അമിതഭാരം. ഇതിന്റെ പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് കഴിക്കുന്ന ഭക്ഷണം ഒന്നു കൊണ്ട് മാത്രമാണ്. മറ്റു പല കാരണങ്ങളും ഉണ്ട്.

അമിതഭാരം ഉണ്ടാകുന്നതുകൊണ്ട് തന്നെ നിരവധി പ്രശ്നങ്ങളാണ് അവർ നേരിട്ടുകൊണ്ടിരിക്കാറുള്ളത്. നടക്കുമ്പോൾ കിടപ്പ് അനുഭവപ്പെടുക കാലിന്റെ മുട്ടിനു വേദന എന്നിവയാണ് കൂടുതലായിട്ടും അനുഭവപ്പെടുന്നത്. അതുപോലെ തന്നെ ഹോർമോൺ വ്യതിയാനം കൊണ്ടും അമിതവണ്ണം ഉണ്ടാകുന്നുണ്ട്. തെറ്റായ ഭക്ഷണശീലം കൊണ്ട് ഉണ്ടാകുന്ന അമിതവണ്ണം ആണെങ്കിൽ അതിനെ നമ്മൾ വ്യായാമം കൊണ്ടും ഭക്ഷണരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ കൊണ്ടും നിസാരമായി കണ്ട്രോൾ ചെയ്യാവുന്നതാണ് .

എന്നാൽ മറ്റു പല അസുഖങ്ങളുടെ ഭാഗമായിട്ട് വരുന്ന അമിതവണ്ണം ആണെങ്കിൽ അതിനു വേണ്ട ചികിത്സകൾ കൃത്യമായി നടത്തിയാൽ മാത്രമേ വണ്ണം കുറയുകയുള്ളൂ. ഭക്ഷണകാര്യത്തിൽ മാറ്റേണ്ട ചില കാര്യങ്ങളെപ്പറ്റി നോക്കാം അതിൽ വെള്ളരിയുടെ ഉപയോഗം കുറയ്ക്കുക മുട്ടയുടെ വെള്ള മാത്രം കഴിക്കുക. അരി പൊടിപ്പിച്ച് ഉണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ റെഡ്മീറ്റ് കഴിക്കുന്നത് കുറയ്ക്കുക. ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തുക.

അവിടെ കലർന്ന അരി കഴിക്കുക ഗോതമ്പ് കഴിക്കുക. അതുപോലെ നല്ല ഉറക്കം ഉറപ്പുവരുത്തുക. അതുപോലെ കുമ്പളങ്ങ ജ്യൂസ് ഇടയ്ക്ക് കുടിക്കുന്നത് നല്ലതാണ്. അതുപോലെ അമിതമായി മധുരപലഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ ജീരകവെള്ളം ഉലുവ വെള്ളം എന്നിവയെല്ലാം കുടിക്കുന്നത് നല്ലതാണ് വെറും വയറ്റിൽ ചേർന്ന് തേനും ചേർത്ത് തിളപ്പിച്ച് കുടിക്കുന്നത് നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “ഉലുവ കൊണ്ട് ഇങ്ങനെ ചെയ്താൽ ശരീരത്തിൽ കയറിയ ഫാറ്റ് മുഴുവൻ ഉരുകി പോകും. | Fenugreek will melt away all the fat

Leave a Reply

Your email address will not be published. Required fields are marked *