മീൻ വറുത്ത എണ്ണ കൊണ്ട് ഇതുപോലെയും ഉപകാരങ്ങൾ ഉണ്ടോ. ഇതുപോലെ ചെയ്തു നോക്കൂ. | Fish Fry Oil Tips

Fish Fry Oil Tips  : സാധാരണ നമ്മൾ വീട്ടിൽ എന്തെങ്കിലും വർക്കുകയോ പൊരിക്കുകയോ ചെയ്താൽ അതിൽ ബാക്കി വരുന്ന എണ്ണകൾ പിന്നീട് നമ്മൾ ഒരു കാര്യത്തിന് ഉപയോഗിക്കാറില്ല പെട്ടെന്ന് നമ്മൾ അതിനെ കളയുകയാണ് ചെയ്യാറുള്ളത് കാരണം ആ എണ്ണയിൽ വീണ്ടും സാധനങ്ങൾ പൊരിച്ച് എടുക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ്.

എന്നാൽ ഇനി അത്തരം എണ്ണകൾ കളയേണ്ട ആവശ്യമില്ല അത് ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന വളരെ നല്ല ഉപകാരപ്രദമായിട്ടുള്ള ടിപ്പുകൾ പറയാം. അതിലൊന്ന് മീൻ കറി വയ്ക്കുന്നതിനെല്ലാം നമ്മൾ മൺചട്ടികൾ വാങ്ങിക്കാറുണ്ടല്ലോ. ഇത്തരം മൺചട്ടികൾ ഉപയോഗിക്കുന്നതിനു മുൻപ് അത് നല്ലത് പോലെ മയക്കിയെടുക്കണം.

ഇതുപോലെ മയക്കി എടുക്കുന്നതിന് വേണ്ടി നമുക്ക് മീൻ വറുത്ത് ബാക്കിയാകുന്ന എണ്ണ ഉപയോഗിക്കാവുന്നതാണ്. അതിനായി മൺചട്ടി എടുക്കുക അതിലേക്ക്എന്നാൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ശേഷം മൺചട്ടി ചൂടാക്കുക. 10 മിനിറ്റ് എങ്കിലും മൺചട്ടി നല്ലതുപോലെ ചൂടാക്കേണ്ടതാണ് അതിനുശേഷം കഴുകി കളയുക.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ മറ്റു മാർഗ്ഗങ്ങൾ ഒന്നും ചെയ്യാതെ മൺചട്ടി മയക്കിയെടുക്കുകയും ചെയ്യാം. എണ്ണ കൊണ്ട് നിങ്ങളും ഇതുപോലെ മൺചട്ടി മയക്കിയെടുക്കും. അടുത്ത ഒരു മാർഗം എന്ന് പറയുന്നത് വീട്ടിലെ കൊതുകുകളെ അകറ്റാൻ ആണ് ബാക്കി വരുന്ന എണ്ണയിലേക്ക് കുറച്ച് കർപ്പൂരം പൊടിച്ചിട്ട് അതിൽ ഒരു കത്തിക്കുകയാണെങ്കിൽ വീട്ടിലേക്ക് വരുന്ന കൊതുകുകളെല്ലാം തന്നെ ഓടിപ്പോകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *