എന്നും വീട്ടിലുണ്ടായിട്ടും ഇതൊന്നും അറിഞ്ഞില്ലേ.. തറയെല്ലാം കണ്ണാടി പോലെ തിളങ്ങാൻ വെള്ളത്തിൽ ഇതുമാത്രം ചേർത്തു കൊടുത്താൽ മതി. | Easy Way To Clean Home

വീട്ടിലെ തറയെല്ലാം വൃത്തിയാക്കി എടുക്കുന്നതിന് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു സൂത്രം നോക്കാം. എല്ലാവരുടെ വീട്ടിലും എപ്പോഴും ഉണ്ടാവുന്ന ഒന്നായിരിക്കാം കർപ്പൂരം. കർപ്പൂരം മാത്രം മതി വീട്ടിലെ ഫ്ലോർ വൃത്തിയാക്കുന്നതിനും കണ്ണാടി പോലെ വെട്ടി തിളങ്ങുന്നതിനും. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം.

അതിനായി ആദ്യം തന്നെ തുടയ്ക്കാൻ എടുക്കുന്ന ബക്കറ്റിലെ വെള്ളത്തിലേക്ക് രണ്ട് കർപ്പൂരം പൊടിച്ച് ചേർക്കുക. ശേഷം വെള്ളത്തിൽ നല്ലതുപോലെ അലിയിച്ചെടുക്കുക. അതോടൊപ്പം നിലം തുടയ്ക്കുന്ന ഏതെങ്കിലും ഒരു ലോഷൻ കൂടി ചേർത്തു കൊടുക്കുക. അതിനുശേഷം സാധാരണ തറ തുടയ്ക്കാൻ എടുക്കുന്ന തുണി ഉപയോഗിച്ചുകൊണ്ട് ഈ വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്ത് തുടയ്ക്കുക.

തറയെല്ലാം വൃത്തിയാക്കുക മാത്രമല്ല നല്ല സുഗന്ധത്തോടെ നിലനിൽക്കുകയും ചെയ്യും. കൂടാതെ വീടിന്റെ അകത്ത് ഉറുമ്പ് പാറ്റ പല്ലി തുടങ്ങിയ ജന്തുക്കൾ വരുന്നത് ഇല്ലാതാക്കുകയും ചെയ്യാം. ചെറിയ കുട്ടികൾ ഉള്ള വീടുകളിൽ ആണെങ്കിൽ ഇത് വളരെയധികം ഉപകാരപ്പെടും. വീടിനകത്ത് നല്ല സുഗന്ധവും ഉണ്ടായിരിക്കും.

അഴക്കുകളെല്ലാം വളരെ പെട്ടെന്ന് തന്നെ പോകുന്നതിനെ ഇതിലും വലിയ മാർഗം വേറെയില്ല. എല്ലാ വീട്ടമ്മമാരും ഇന്നു തന്നെ ചെയ്തു നോക്കുക. കർപ്പൂരം ഉപയോഗിച്ചുകൊണ്ട് ഇതുപോലെയുള്ള സൂത്രങ്ങൾ ചെയ്യാമെന്ന് മറ്റുള്ളവർക്കും അറിയിച്ചു കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക. Video Credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *