വെളുത്തുള്ളി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുന്ന ഒന്നാണ് പലതരത്തിലുള്ള വയറിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മൾ വീട്ടിൽ ചെയ്യുന്ന വൈദ്യങ്ങളിൽ പ്രധാനപ്പെട്ട ഒരു ചേരുവയാണ് വെളുത്തുള്ളി മാത്രമല്ല നമ്മുടെ എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും തന്നെ വെളുത്തുള്ളി ഉണ്ടാവാതെ ഇരിക്കില്ല അത്രത്തോളം നമ്മുടെ ആരോഗ്യത്തിന് വളരെ ഉപകാരപ്രദമായതാണ് എന്നാൽ അത് മാത്രമല്ല വെളുത്തുള്ളിയെ കൊണ്ട് മറ്റു പല ഉപയോഗങ്ങളും ഉണ്ട്.
ഇന്നത്തെ കാലത്ത് തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർ നിരവധി ആളുകളാണ് ഉള്ളത് ചിലർക്ക് ജോലിപരമായ കാര്യങ്ങൾ കൊണ്ടോ അല്ലെങ്കിൽ മറ്റു പല മാനസികമായ സംഘർഷങ്ങൾ കൊണ്ടോ തലവേദന ഉണ്ടായേക്കാം. എന്തു കാരണങ്ങൾ കൊണ്ടായാലും തലവേദന ഉണ്ടാകുമ്പോൾ അതിനെ വളരെ പെട്ടെന്ന് തന്നെ മാറ്റുന്നതിന് വേണ്ടി നമുക്ക് വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട് ഒരു ടിപ്പ് ചെയ്യാം.
അതിനായി ചെയ്യേണ്ടത് ഒരു ചെറിയ വെളുത്തുള്ളി എടുത്ത് നമ്മുടെ ചെവിയുടെ ഭാഗത്ത് വെച്ചുകൊടുക്കുക ശേഷം രാത്രി കിടന്നുറങ്ങുക നിങ്ങളുടെ ചെവിയുടെ ഹോളിന്റെ അനുസരിച്ചുള്ള വെളുത്തുള്ളി എടുക്കുക. ഇങ്ങനെ ചെയ്തു നോക്കൂ സുഖമായി നിങ്ങൾക്ക് ഉറങ്ങാനും സാധിക്കും രാവിലെ എഴുന്നേൽക്കുമ്പോഴേക്കും നിങ്ങളുടെ എല്ലാ തലവേദനയും പോയിരിക്കും.
അതുപോലെ തന്നെ കടുത്ത പനിയുള്ള സമയത്ത് വെളുത്തുള്ളി രണ്ടായി മുറിച്ചതിനുശേഷം കുറച്ച് സമയം മുക്കി വയ്ക്കുക ശേഷം അത് കിടന്നുറങ്ങുന്നതിനു മുൻപായി കാലിന്റെ അടിയിൽ വെച്ച് ഷോക്സും ഇട്ട് കിടന്നുറങ്ങുക. രാവിലെ ആകുമ്പോഴേക്കും നിങ്ങളുടെ കടുത്ത പനി എല്ലാം തന്നെ പോയിരിക്കും. അപ്പോൾ എല്ലാവരും തന്നെ മുടങ്ങാതെ ഈ രണ്ട് ടിപ്പുകൾ ഒന്ന് ചെയ്തു നോക്കൂ. നിങ്ങൾക്ക് ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Vijaya media