പല്ലു തേച്ച ശേഷം ഈ മിശ്രിതം പല്ലിൽ തേച്ചുപിടിപ്പിക്കുക. പല്ലിലെ എത്ര ഇളകാത്ത കറയും ഇളകിപ്പോകും. | Ginger Teeth Cleaning Tip

Ginger Teeth Cleaning Tip : പലപ്പോഴും എത്രത്തോളം പല്ല് നല്ല രീതിയില് വൃത്തിയാക്കിയാലും അതിൽ കറകൾ പിടിക്കുന്നത് വളരെ വിഷമം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. കൂടുതലും നമ്മുടെ ആഹാര ശീലങ്ങൾ കൊണ്ടും പല ദുശീലങ്ങൾ കൊണ്ടും പല്ലിൽ കറകൾ പറ്റിപ്പിടിക്കാറുണ്ട്. പ്രധാനപ്പെട്ട ഒന്നാണ് പുകവലി. പുകവലി ഉള്ള ആളുകളിൽ വരുന്ന പല്ലിലെ കറ അതിന്‍റെ ഒരേയൊരു പരിഹാരം പുകവലി നിർത്തുക എന്നത് തന്നെയാണ്.

എന്നാൽ മറ്റു പല കാരണങ്ങൾ കൊണ്ടും പല്ലിൽ കറ ഉള്ളവർക്ക് അത് മാറ്റിയെടുക്കുന്നതിനുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്. വേണ്ടി കുറച്ച് സാധനങ്ങൾ ആവശ്യമാണ് അതിനായി ഒരു വലിയ കഷണം ഇഞ്ചി ചതച്ചെടുക്കുക അതുപോലെ വേണമെങ്കിൽ പേസ്റ്റ് ആകുകയും ചെയ്യാം അതിലേക്ക് ഒരു പകുതി ചെറുനാരങ്ങയുടെ നീരൊഴിക്കുക കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക .

ശേഷം കൈകൊണ്ട് നിങ്ങൾ പല്ല് തേച്ചു കഴിഞ്ഞതിനുശേഷം പല്ല് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ഒരു പത്തു മിനിറ്റെങ്കിലും കൈകൊണ്ട് നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കേണ്ടതാണ് അല്ലെങ്കിൽ ബ്രഷ് വെച്ച് ചെയ്യാവുന്നതാണ് അതുകഴിഞ്ഞ് കഴുകിക്കളയാം. നിങ്ങൾ ഇത് രാവിലെയും രാത്രിയുമായി തേച്ച് വയ്ക്കുകയാണ് .

എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പല്ലിൽ ഉണ്ടാകുന്ന കറ മാറ്റിയെടുക്കാം. പ്രത്യേകിച്ച് ചെലവുകൾ ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യമായതുകൊണ്ട് പല്ലു വൃത്തിയാക്കാൻ ഇനി ഡോക്ടറെ കാണേണ്ടതിന്റെയും അതിനു വേണ്ടി പൈസ ചിലവാക്കേണ്ടതിന്റെയോ ആവശ്യം വരികയുമില്ല. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *