നാളത്തെ ദിവസം ഒരുപാട് ചെയ്തു നോക്കൂ നിങ്ങളുടെ ഏത് ആഗ്രഹവും നടക്കും….

നാളെ വൃശ്ചിക മാസത്തിലെ കറുത്തവാവ് ആണ്. ശിവപ്രീതിക്ക് ഏറ്റവും ഉത്തമമായ ദിവസം കൂടിയാണ് നാളെ. നാളത്തെ ദിവസം പിതൃക്കളുടെ പ്രീതിയും കുടുംബ ദേവതയുടെ അനുഗ്രഹവും വന്നുചേരുന്ന ദിവസം കൂടിയാണ്. നാളത്തെ ദിവസം വീട്ടിൽ ചില കാര്യങ്ങൾ ചെയ്യുന്നത് എല്ലാ രീതിയിലും ഐശ്വര്യവും സമൃദ്ധിയും വന്നുചേരുന്നതിന് കാരണമാകുന്നു.

എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന വളരെ നിസ്സാരമായ പവർഫുൾ കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. നാളത്തെ ദിവസം കാക്ക നമ്മുടെ വീട്ടിൽ വന്ന് ചില ലക്ഷണങ്ങൾ കാണിക്കുന്നത് വളരെ ശുഭകരമാണ്. പിതൃലോകത്തു നിന്ന് പിതൃക്കന്മാരുടെ ദൂതുമായി വരുന്ന ഒരു പക്ഷിയാണ് കാക്ക. നാളത്തെ ദിവസം ഒരു ഇലയിൽ അല്പം ചോറ് എടുത്ത് എന്തെങ്കിലും കറികളും ചേർത്ത് വീട്ടിൽ എല്ല് ഉണ്ടെങ്കിൽ അതുകൂടി അല്പം വിതറി കാക്കയ്ക്ക് കൊടുക്കാവുന്നതാണ്.

നാളെ കാക്കയ്ക്ക് ആഹാരം കൊടുക്കാനായി മറക്കരുത്. നാളെ കാക്കയ്ക്ക് ആഹാരം കൊടുക്കുന്നതുകൊണ്ട് മൂന്നു തരത്തിലുള്ള അനുഗ്രഹമാണ് ലഭിക്കാൻ പോകുന്നത്. ശിവ ഭഗവാൻറെ പൂർണ്ണ അനുഗ്രഹം ലഭിക്കും, കുടുംബ ദേവതയുടെ അനുഗ്രഹം ലഭിക്കും, പിതൃക്കന്മാർ സംതൃപ്തരായി നമ്മളെ അനുഗ്രഹിക്കുന്നു. നാളത്തെ ദിവസം ശിവക്ഷേത്രത്തിലോ ഭദ്രകാളി ക്ഷേത്രത്തിലോ ചെന്ന് തൊഴുക.

പൂക്കൾ കൊണ്ടുപോയി കൊടുത്തു ആ പൂക്കൾ കൊണ്ട് അച്ഛന് നടത്തി അത് സ്വീകരിക്കാൻ സാധിക്കുമെങ്കിൽ ഏറ്റവും നല്ലതാണ്. ഭദ്രകാളി ക്ഷേത്രത്തിൽ പോകുന്നവർ ആണെങ്കിൽ നാളെ രക്തപുഷ്പാഞ്ജലി നടത്തുക. ഇത് ചെയ്യുന്നത് മൂലം കാര്യവിച്ഛയം, ശത്രു ദോഷം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം നീങ്ങി കിട്ടും. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.