വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ കൃഷി ചെയ്യാൻ കഴിയുന്ന ഒന്നാണ് പച്ചമുളക്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുളക് നല്ലവണ്ണം തിങ്ങിനിറയും. നമ്മുടെ വീട്ടിൽ ആവശ്യമുള്ളത് മാത്രമല്ല ഒരു വരുമാന മാർഗ്ഗം ആയിട്ടും പച്ചമുളക് കൃഷി ഉപയോഗിക്കാവുന്നതാണ്. മൂലകങ്ങളുടെ കുറവ് കൊണ്ടാണ് പലപ്പോഴും പച്ചമുളക് നല്ലവണ്ണം ഉണ്ടാകാത്തത്.
ഓരോ ദിവസവും ഓരോ തരത്തിലുള്ള വളം ചെടിക്ക് നൽകുകയാണെങ്കിൽ പച്ചമുളക് നല്ലവണ്ണം തഴച്ചു വളരും നിറയെ മുളകും ഉണ്ടാവും. നല്ലയിനം വിത്തുകൾ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്. വിത്തുകൾ കുറച്ചു സമയം ഹൈഡ്രജൻ പെറോക്സൈഡിൽ ഇട്ടതിനു ശേഷം പാവുന്നതാണ് നല്ലത്. മുട്ടത്തോട്, ഉള്ളിത്തൊലി, തേയില ചണ്ടി, ചാണകം, പഴത്തിന്റെ തൊലി ഇതെല്ലാം മിക്സ് ചെയ്തിട്ടുള്ള.
മണ്ണിലാണ് നമ്മൾ ഭാഗ്യ പിടിപ്പിക്കുന്നതെങ്കിൽ നല്ല ആരോഗ്യമുള്ള തൈകൾ ഉണ്ടാവും. ഒരു മാസത്തിനു ശേഷം വേണമെങ്കിലും നമുക്ക് പറിച്ചു നടാവുന്നതാണ് അല്ലെങ്കിൽ ഒത്തിരി വലുതായതിനു ശേഷവും ചെടി പറിച്ചു നടാം. പറിച്ചുനടുന്നതിനു മുൻപായി മണ്ണിൽ കുമ്മായം എല്ലാം നിറച്ച് പാകമാക്കി വയ്ക്കണം. നമ്മുടെ കയ്യിലുള്ള വളങ്ങൾ എല്ലാം ചേർത്തതിനുശേഷം മണ്ണിലേക്ക് കുറച്ച് എപ്സാം സാൾട്ട് കൂടി ചേർക്കണം.
മുളകുപൊടി ഒരിക്കലും ഒറ്റ ചെടിയായി വയ്ക്കരുത് രണ്ടെണ്ണം ഒന്നിച്ച് വയ്ക്കാനായി ക്ഷമിക്കുക. നമ്മൾ പറിച്ചു നട്ടതിനു ശേഷം ആദ്യമായി ചെടിക്ക് കൊടുക്കേണ്ട ഒരു വളമാണ് ഡബ്ലിയു ഡി സി. മൂന്ന് പാത്രം വെള്ളത്തിലേക്ക് ഒരു പാത്രം ഡബ്ലിയു ഡി സി ഒഴിച്ച് ഡയല്യൂട്ട് ചെയ്തതിനു ശേഷം ചെടികൾക്ക് ഒഴിച്ച് കൊടുക്കുക. ഇനി എന്തെല്ലാം ചെയ്യണം എന്ന് അറിയുന്നതിനായി വീഡിയോ കാണുക.