നമ്മുടെ നാട്ടിൻപുറങ്ങളിൽ എല്ലാം കാണപ്പെടുന്ന മരങ്ങളിൽ വളരെ കൂടുതലായി കാണുന്ന ഒന്നാണ് പേര മരം. ചെറുപ്പത്തിൽ എല്ലാം പേരയ്ക്കാം ധാരാളം കഴിച്ചിരുന്നവരാണ് നമ്മളെല്ലാവരും പക്ഷേ അതിന്റെ ഇലയെപ്പറ്റി നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് പേരയുടെ ഇല.
ഇത് ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങളെപ്പറ്റി നിങ്ങൾക്ക് അറിയാമോ. ശരീരഭാരം കുറയ്ക്കുന്നു ഇത് ദിവസവും കുടിച്ചാൽ ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഇത് ഇല്ലാതാക്കുന്നു. കൂടാതെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നു ഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ മതിയാകും.
അതുകൊണ്ട് തന്നെ പ്രമേഹത്തിന്റെ അളവ് കുറയുന്നത് ആയിരിക്കും. അടുത്തത് പള്ളികളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് നല്ല തളിരില വായിലിട്ട് ചവയ്ക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ സ്ത്രീകൾക്ക് ആർത്തവ സമയത്തുണ്ടാകുന്ന വേദന കുറയ്ക്കാൻ ഈ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
പേരയിലയുടെ സത്തിൽ കാൻസർ വിരുദ്ധ ഗുണങ്ങൾ ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് വളർച്ചയെ തടയാൻ ഇത് വളരെയധികം സഹായിക്കുന്നു. അതുപോലെ നല്ല ഉറക്കത്തിന് പ്രദാനം ചെയ്യാൻ പേരയിലയുടെ ഇല വളരെ നല്ലതാണ്. അതുപോലെ ദഹന എൻട്രിമുകളുടെയും ഉൽപാദനത്തിൽ വർദ്ധിപ്പിക്കുന്നതിലൂടെ ദഹനം വളരെയധികം മെച്ചപ്പെടുത്തുന്നു. പക്ഷേ വിഷബാധ ഛർദി ഓക്കാനം വയറുവേദന വയറിളക്കം എന്നിവയ്ക്കും പേരയില വെള്ളം വളരെ മികച്ചതാണ്. കൂടുതൽ വിവരങ്ങളൊക്കെ വീഡിയോ കാണുക. Video credit : Healthies &beauties