നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒന്നാണ് യൂറിക് ആസിഡ് എന്നാൽ ഇതിന്റെ അമിതമായ അളവ് വളരെയധികം ദോഷകരമായിട്ടാണ് നമ്മളെ ബാധിക്കാറുള്ളത് അതുകൊണ്ട് തന്നെ യൂറിക് ആസിഡിയിൽ നിന്നും ശരീരത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ് വളരെ ഫലപ്രദമായ രീതിയിൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് കൊണ്ട് നമുക്ക് എളുപ്പത്തിൽ തന്നെ ഇത് ഇല്ലാതാക്കാൻ സാധിക്കും
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ആറ് ഗ്ലാസ് വെള്ളമെടുക്കുക അതിലേക്ക് ഒരു പകുതി പപ്പക്കായ തൊലിയോട് കൂടി കുരുകളഞ്ഞ് മീഡിയം വലുപ്പത്തിൽ അതിലേക്ക് ഇട്ടു കൊടുക്കുക. ആരോടൊപ്പം തന്നെ എടുത്ത പപ്പക്കായിയുടെ കുരുവും ചേർത്ത് കൊടുക്കുക. എന്റെ തൊലി കുരു കറ എന്നിവ കളയാൻ പാടില്ല. ശേഷം നല്ലതുപോലെ തിളപ്പിക്കുക
അതുകഴിഞ്ഞ് ആ വെള്ളം നിങ്ങളും ദിവസവും കുടിക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ യൂറിക്കാസിഡിനെ പൂർണമായും ശരീരത്തിൽ നിന്നും ഇല്ലാതാക്കാൻ സാധിക്കുന്നതാണ് കൂടുതലായും ആണുങ്ങളിലാണ് ഇത് കാണപ്പെടുന്നത്. യൂറിക്കാസിഡിന്റെ അളവ് കൂടുതലായി കാണപ്പെടുന്ന ആളുകളിൽ സന്ധിവേദന ആമവാതം എന്നിവയെല്ലാം തന്നെ കാണാറുണ്ട്.
അതുപോലെ തന്നെ തണുത്ത സമയത്താണ് ഇത് കൂടുതലായും അനുഭവപ്പെടുന്നത്. യൂറിക്കാസിഡിന്റെ കൂടുതലുള്ള ആളുകൾ ഒഴിവാക്കേണ്ട കുറച്ച് ഭക്ഷണങ്ങളുണ്ട്. മറ്റേ ചെമ്മീൻ കണവ കക്ക താറാവ് ഞണ്ട് ബ്രഡ് ഐസ്ക്രീം സമൂസ മദ്യം പൂർണമായും ഒഴിവാക്കുക വൈൻ പൂർണമായും ഒഴിവാക്കുക പോലെ തന്നെ ഇവരിൽ മൂത്രത്തിൽ കല്ല് കണ്ടു വരാറുണ്ട്. അപ്പോൾ ഈ ടിപ്പ് എല്ലാവരും തന്നെ പ്രയോജനപ്പെടുത്തുക. Credit : Lillys natural tips