മുടി നല്ലതുപോലെ വളർന്നു വരുന്നതിനുവേണ്ടി നമ്മൾ എന്തൊക്കെയാണ് ചെയ്യാറുള്ളത് പലതരത്തിലുള്ള ഓയിലുകളും വെളിച്ചെണ്ണകളും പാക്കുകളും നമ്മൾ തയ്യാറാക്കി നോക്കാറുണ്ട് പക്ഷേ എന്തൊക്കെ ചെയ്തിട്ടും നിങ്ങൾക്ക് നല്ലൊരു റിസൾട്ട് ലഭിക്കുന്നില്ല എന്നുണ്ടെങ്കിൽ എല്ലാവരും ഇതൊന്നു ചെയ്തു നോക്കൂ ഇതിന്റെ റിസൾട്ട് നിങ്ങളെ ശരിക്കും ഞെട്ടിക്കും
ഇതിനായി വീട്ടിൽ എങ്ങും ഉള്ള ഒരു സാധനം മാത്രം മതി എപ്പോഴും വീടുകളിലും മുട്ട ഉണ്ടായിരിക്കുന്നതാണ് അതുകൊണ്ടുതന്നെ ഇത് വളരെ ഉപകാരപ്പെടുന്നതായിരിക്കും അതിനായി ആദ്യം തന്നെ ഒരു മുട്ട പൊട്ടിച്ച് അതിന്റെ മാത്രം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ആൽമണ്ട് ഓയിൽ ചേർത്തു കൊടുത്ത ഇളക്കി യോജിപ്പിക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം തലയോട്ടിയിൽ ഇത് നന്നായി തേച്ചുപിടിപ്പിക്കുക ശേഷം ഉണങ്ങാനായി അനുവദിക്കുക നന്നായി ഉണങ്ങി കഴിയുമ്പോൾ ഏതെങ്കിലും ഒരു ഷാംപൂ ഉപയോഗിച്ചുകൊണ്ട് തല മുടി കഴുകി കളയുക.
ഇത് വളരെയധികം ഉപകാരപ്രദമായിട്ടുള്ള ഒരു കാര്യമാണ് ആഴ്ചയിൽ ഒരു മൂന്ന് ദിവസമെങ്കിലും ഇത് ചെയ്താൽ മതിയായിരിക്കും നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കും. എല്ലാവരും ചെയ്തു നോക്കൂ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. Credit : Malayali corner