ഇതറിഞ്ഞാൽ പിന്നെ എല്ലാ കാര്യങ്ങളും ശരിയാകും. ഇതിന്റെ നീര് കുളിക്കുന്നതിനു മുൻപ് തലയിൽ തേച്ചു നോക്കൂ. | Hair Care Health Tip

Hair Care Health Tip : സ്ത്രീകളെ ആയാലും പുരുഷന്മാരെ ആയാലും കുട്ടികളെ ആയാലും എല്ലാവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ. പലകാരണങ്ങൾ ആയിരിക്കും ഇതിന് പിന്നിലുള്ളത് ചിലപ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണമായിരിക്കും ചിലപ്പോൾ ജീവിതശൈലിയിൽ മാറ്റങ്ങൾ ആയിരിക്കും അങ്ങനെ പല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം. 15 മുതൽ 40 മുടികൾ വരെ കൊഴിഞ്ഞു പോകുന്നത് നോർമലാണ് എന്നാൽ അതിൽ കൂടുതൽ കൊഴിയുമ്പോഴാണ് വളരെയധികം ശ്രദ്ധിക്കേണ്ട. നമ്മൾ കിടന്ന് എഴുന്നേൽക്കുമ്പോൾ തലമുടി കാണുക കുളി കഴിഞ്ഞ് വരുമ്പോൾ ഒരുപാട് തലമുടി കൊഴിഞ്ഞുപോവുക .

അല്ലെങ്കിൽ തലമുടി തോർത്തുമ്പോൾ ഒരുപാട് തലമുടി പോവുക. ഇതുപോലുള്ള വസ്തുക്കളിലാണ് ശരിക്കും നമ്മൾ ചികിത്സ നടത്തേണ്ടത്. മാനസിക സമ്മർദങ്ങളും പ്രശ്നങ്ങളും ഉള്ള വ്യക്തികൾ ആണെങ്കിൽ ഉറപ്പായും തലമുടി കൊഴിഞ്ഞു പോകുന്നതിനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ശരിയായ ഉറങ്ങാതിരിക്കുന്നത് കൊണ്ടും സംഭവിക്കാം., ശാരീരികമായ പ്രശ്നങ്ങൾ ആണെങ്കിൽ ഉറങ്ങാതിരിക്കുക തൈറോയ്ഡിന്റെ പ്രശ്നങ്ങൾ ഹോർമോൺ ഇൻ ബാലൻസ്, തുടങ്ങിയ കാരണങ്ങൾ കൊണ്ടും തലമുടി കോഴിച്ചാൽ ഉണ്ടാകും.

അതുപോലെ പലതരത്തിലുള്ള ഓയിലുകളും ക്രീമുകളും തലയിൽ തേക്കുമ്പോഴും ഇതുപോലെ സംഭവിക്കാം. ഇതിനു പരിഹാരം എന്നു പറയുന്നത് ശരിയായ കാരണം കണ്ടുപിടിക്കുക എന്നതാണ്. അതുപോലെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതൽ പ്രോട്ടീൻ ഉൾപ്പെടുത്തുക. മുളപ്പിച്ച പയർ കടല എന്നിവയിൽ എല്ലാം ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് ഇത് മുടിയുടെ വളർച്ച നല്ല രീതിയിൽ ആക്കും. അതുപോലെ ദിവസത്തിൽ ഓരോക്കയും അല്ലെങ്കിൽ എള്ളുണ്ടയും കഴിക്കുന്നത് നല്ലതാണ്.

അതുപോലെ ചെയ്യാൻ പറ്റുന്ന മറ്റൊരു കാര്യമാണ് സ്ട്രോങ്ങ് ആയിട്ടുള്ള ഷാംപൂ കണ്ടീഷണർ എന്നിവ ഒഴിവാക്കുക. പകരമായി നാച്ചുറൽ ആയിട്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യുക. ചെമ്പരത്തിത്താളിയും ഇതിനെ വളരെ ബെസ്റ്റ് ആണ്. അതുപോലെ മുട്ടയുടെ വെള്ള പഴം അരച്ചത്, വെള്ളത്തിൽ കുതിർത്ത് ഉലുവ അരച്ചത് എന്നിവയെല്ലാം തലമുടി നന്നായി വളർന്നു വരുന്നതിനും ഒരു നാച്ചുറൽ കണ്ടീഷണറായും ഉപയോഗിക്കാവുന്നതാണ്. ഇത്തരം കളിലൂടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *