നിർത്താതെയുള്ള മുടി കൊഴിച്ചിലിന് ഇതാ ശാശ്വത പരിഹാരം ചെറുപയർ ഇതുപോലെ ചെയ്താൽ ഇനി ഒരു മുടി പോലും കൊഴിയില്ല.

ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ പല കാരണങ്ങൾ കൊണ്ടും അതുണ്ടായേക്കാം കൂടുതലായും കാലാവസ്ഥ മാറ്റങ്ങൾ കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ മുടികൾ ഒഴിഞ്ഞേക്കാം എന്തുതന്നെയായാലും മുടികളെല്ലാം തിരികെ വരുന്നതിനും ഇനി മുടി കൊഴിയാതെ ഇരിക്കുന്നതിനും ആയി നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡി നോക്കാം.

അതിനായി നമുക്ക് ആവശ്യമുള്ളത് ചെറുപയർ ആണ് ആദ്യം തന്നെ മൂന്ന് ടീസ്പൂൺ ചെറുപയർ തലേദിവസം വെള്ളത്തിൽ ഇട്ടു വയ്ക്കുക പിറ്റേദിവസം രാവിലെ അത് എടുത്ത്ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് ആവശ്യത്തിന് കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കുക കഞ്ഞിവെള്ളം തലേ ദിവസത്തെ എടുത്തുവച്ച കഞ്ഞിവെള്ളം ആണെങ്കിൽ കൂടുതൽ ഉപകാരപ്രദമായിരിക്കും.

ശേഷം നല്ലതുപോലെ അരയ്ക്കുക. ഇതാണ് നമ്മുടെ തലയിൽ തേക്കാൻ പോകുന്നത് നിങ്ങൾക്ക് ലൂസ് ആയിട്ടോ അല്ലെങ്കിൽ കട്ടിയായിട്ടോ ഇത് തയ്യാറാക്കാവുന്നതാണ് ശേഷം ഇത് തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് മുടി കെട്ടിവയ്ക്കുക അതുകഴിഞ്ഞ് നിങ്ങൾക്ക് കഴുകി കളയാവുന്നതാണ്.

സാധാരണ ചെറുപയർ ഉപയോഗിച്ച് തലമുടി കഴുകുമ്പോൾ ചില മണം ഉണ്ടാകാം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒട്ടും തന്നെ മണം ഉണ്ടാവുകയുമില്ല നിങ്ങൾക്ക് ഇരട്ടി ഗുണം കിട്ടുകയും ചെയ്യും അതുകൊണ്ട് എല്ലാവരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *