സ്ത്രീകളുടെ അഴക് എന്ന് പറയുന്നത് മുടിയാണ് എന്നെ പണ്ടുള്ളവർ പറയും എന്നാൽ ഇപ്പോൾ മുടി പെണ്ണുങ്ങൾ എന്ന ആണുങ്ങൾ എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും തന്നെ വളരെ പ്രിയപ്പെട്ടതാണ്. മുടി വളർത്താൻ ആഗ്രഹിക്കുന്നവർനമുക്കിടയിൽ നിരവധിയാണ്. അതുപോലെ തന്നെയാണ് നല്ല ആരോഗ്യമുള്ള മുടിയും ഉണ്ടായിരിക്കണം എന്നുള്ളത്.
വെള്ളമുടി എത്രയാണ് അത് ഒട്ടുംതന്നെ കൊഴിഞ്ഞു പോകാതെ വളരെ ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവർ ആയിരിക്കും നമ്മൾ എല്ലാവരും. നല്ല ആരോഗ്യമുള്ള നീളമേറിയ മുടികൾ ആഗ്രഹിക്കുന്നവർക്ക് വേണ്ടി യുള്ള ഒരു പുതിയ മാർഗ്ഗം നോക്കൂ. മുടി ആഗ്രഹം ഉള്ളവർ ചെയ്തു നോക്കേണ്ട ടിപ്പ് തന്നെയാണ് ഇത്.
അതിനായി ഒരു കിഴങ്ങും ഒരു സവാളയും എടുക്കുക. ഉരുളൻ കിഴങ്ങിന്റെ തോല് കളയുക. ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു മിക്സിയിലേക്ക് ഇട്ടു നന്നായി അരച്ചെടുക്കുക. ശേഷം അതൊരു പാത്രത്തിലേക്ക് അരിച്ചു മാറ്റിവയ്ക്കുക അടുത്തതായി ഒരു സവാള ചെറുതായി അരിഞ്ഞു ചേർത്തു കൊടുക്കുക ശേഷം അതും നല്ലതുപോലെ പാത്രത്തിലേക്ക് പകർത്തിരിക്കുക.
ഇവ രണ്ടും കൂടി മിക്സ് ചെയ്യുക. അതിലേക്ക് ഒരു മുട്ട കൂടി പൊട്ടിക്കുക. ഇതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതാണ് നമ്മൾ തലയിൽ തേക്കാൻ പോകുന്നത് തല നല്ലതുപോലെ ചീകി വൃത്തിയാക്കിയതിന് ആക്കിയതിനു ശേഷം തലയോട്ടിയിൽ നന്നായി തന്നെ തേച്ചു പിടിപ്പിക്കുക. ശേഷം തലമുടി കെട്ടിവെച്ച് ഒരു മണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രം തല കഴുകി കളയുക. ആഴ്ചയിൽ ഒരു രണ്ടു തവണയെങ്കിലും ഇതുപോലെ ചെയ്യേണ്ടതാണ് നിങ്ങൾക്ക് നല്ല മാറ്റം തന്നെ കണ്ടറിയാം. Credit : Malayali corner