ഇന്നത്തെ കാലത്ത് പ്രായമാകും മുൻപേ തന്നെ പലർക്കും മുടികൾ നരച്ചുപോകുന്ന അവസ്ഥയാണ് സാധാരണയായി പ്രായമാകുന്നവർക്ക് ആയിരിക്കും വെളുത്തമുടികൾ കണ്ടുവരുന്നത് ചിലർക്ക് അതില്ലാതെയും വരാം. അതുകൊണ്ടുതന്നെ സാധാരണ എല്ലാവരും മുടി കളർ ചെയ്യുകയോ അല്ലെങ്കിൽ ഡൈ ചെയ്യുകയോ ആയിരിക്കും.
ഇത്തരം സന്ദർഭങ്ങളിൽ ചെയ്യുന്നത്. എന്നാൽ ഡൈ ചെയ്യാതെയും കളർ ചെയ്യാതെയും നമുക്ക് വെളുത്ത മുടി തിരിച്ച് കറുപ്പ് നിറത്തിൽ ആക്കാൻ സാധിക്കും. അതിനുവേണ്ടി പുറത്ത് നിന്നും സാധനങ്ങൾ ഒന്നും വാങ്ങേണ്ട ആവശ്യമില്ല നമ്മുടെ വീട്ടിൽ തന്നെ എപ്പോഴും ഉള്ള സാധനങ്ങൾ മാത്രം മതി. അവ എന്തൊക്കെയാണ് എന്ന് നോക്കാം.
അതിനായി ഒരു ടീസ്പൂൺ കരിംജീരകം എടുത്ത് നല്ലതുപോലെ പൊടിച്ച് എടുത്തു മാറ്റിവെക്കുക അതിനുശേഷം ഒരു പാത്രത്തിൽ നാല് ടീസ്പൂൺ വെളിച്ചെണ്ണ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ കരിംജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക അടുത്തതായി അതിലേക്ക് ഒരു നാരങ്ങ പകുതി എടുത്തത് ചെറിയ കഷണങ്ങളാക്കി അരിഞ്ഞ് അതിലേക്ക് ചേർത്ത് കൊടുക്കുക.
അടുത്തതായി ഒരു ടീസ്പൂൺ ഹെന്ന പൗഡർ ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ഏഴു ദിവസത്തേക്ക് ഇത് അടച്ചു മാറ്റിവയ്ക്കുക അതിനുശേഷം പുറത്തേക്ക് എടുത്തു നിങ്ങൾ ദിവസവും തലയിൽ തേക്കുക തുടർച്ചയായി മൂന്നുമാസം ഇതുപോലെ ചെയ്യുക പിന്നീട് ചെയ്യാതെ ആവശ്യമില്ല വെളുത്ത മുടികൾ എല്ലാം തന്നെ കറുത്ത് വരുന്നത് കാണാം അവ പിന്നീട് വെളുക്കുകയും ഇല്ല. എല്ലാവരും ചെയ്തു നോക്കൂ. Credit : Sheena’s Vlogs