മുടിയും മുടിയുമായി സംബന്ധിച്ച പ്രശ്നങ്ങൾ എല്ലാം തന്നെ നമ്മൾ നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്നതാണ് സാധാരണയായി മുടികൊഴിച്ചിൽ താരൻ മുടി വളർച്ച ഇല്ലാതെ നിൽക്കുന്നത് മുടിക്ക് കട്ടിയില്ലായ്മ എന്നിങ്ങനെ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് തലമുടിയുമായി ബന്ധപ്പെട്ട് നമുക്ക് വരുന്നത് അതിനെ പരിഹരിക്കുന്നതിനുവേണ്ടി നിരവധി മാർഗങ്ങൾ നമ്മൾ നോക്കിയിരിക്കാം കണ്ടെത്തിയിരിക്കാം ഇപ്പോൾ ചെയ്തു പോകുന്നു ഉണ്ടായിരിക്കാം.
നമ്മൾ തലയിൽ എന്തെങ്കിലും തേച്ചതിനുശേഷം പിന്നീട് ഷാംപൂ തേച്ച് കളയാറുണ്ടല്ലോ അതുകൊണ്ടുതന്നെ നമ്മൾ ഉപയോഗിക്കുന്ന ഷാബൂവിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂവിൽ കുറച്ച് ഉപ്പു കൂടി ചേർത്തു കൊടുക്കൂ. ഇത് എണ്ണമയം ഉള്ള മുടി ഉള്ളവർക്കായിരിക്കും കൂടുതൽ ഉപകാരപ്പെടുന്നത്.
കാരണം എണ്ണമയം ഉള്ള മുടികളിൽ പെട്ടെന്ന് തന്നെ പരിസരത്ത് നിന്നെല്ലാം അഴുക്കുകൾ പട്ടിപിടിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് അവർ നന്നായി തന്നെ തല തേച്ചു കഴുകേണ്ടതായി വരും ചിലപ്പോൾ രണ്ട് തവണയെങ്കിലും കഴുകേണ്ടതായി വരും. അതുകൊണ്ട് തന്നെ ഇനി അത്തരത്തിൽ ഒരു പ്രശ്നം വേണ്ട.
നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂവിൽ കുറച്ചു കൂടി ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ എല്ലാം നഷ്ടപ്പെട്ടു പോകുന്നതും മുടിയും അധികം കഷ്ടപ്പെടുത്താതെ ശ്രദ്ധിക്കാൻ സാധിക്കുന്നതും ആണ്. മാത്രമല്ല ഇത് ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അമിതമായ തരത്തിലുള്ള മുടികൊഴിച്ചിലിനെ ഇല്ലാതാക്കുകയും ചെയ്യും. എല്ലാവരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ നിങ്ങളിൽ ഉണ്ടാകുന്ന മാറ്റം കണ്ടാൽ നിങ്ങൾ ഞെട്ടി പോകും. Credit : Malayali corner