മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും ഇനി പപ്പക്കായയുടെ ഒരൊറ്റ കുരുവുകൊണ്ട് പരിഹാരമുണ്ടാക്കാം. മുടി നന്നായി വളരുന്നതിനെ ഇത് വളരെ നല്ലതാണ്. അതിനായി അപ്പക്കായയിൽ നിന്നും അതിന്റെ കറുത്ത കുരുകൾ എടുത്തു മാറ്റുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ കാപ്പിപ്പൊടി ഇട്ട് തിളപ്പിച്ച് ആ വെള്ളം ചൂടാറാൻ വയ്ക്കുക.
ചൂടാറിയതിനു ശേഷം പപ്പക്കായ കുരുവിയുടെ കൂടെ ഒഴിക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ഇത് ഒരു അരിപ്പ കൊണ്ട് അരിച്ച് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം വിറ്റാമിൻ ഇ യുടെ ഒരു ഗുളിക ഇതിലേക്ക് പൊട്ടിച്ചൊഴിക്കുക. എല്ലാവർക്കും അറിയുന്നതുപോലെ മുടിയുടെ ആരോഗ്യത്തിന് വൈറ്റമിൻ ഗുളിക വളരെയധികം നല്ലതാണ്.
അതിനുശേഷം ഒരു 5 , 10 മിനിറ്റ് എങ്കിലും കൈവിടാതെ ഇളക്കി കൊടുക്കുക. തയ്യാറാക്കിയ ഈ മിശ്രിതം മുടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഇതുപോലെ ചെയ്താൽ മുടി കേടു വരാതെ നന്നായി തഴച്ചു വളരുന്നതിനും വളരെയധികം സഹായിക്കും. ഇത് ഏതെങ്കിലും ഒരു പാത്രത്തിൽ ആക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതുമാണ്.
ഇത് ദിവസവും തേച്ച്ഒരു 10 മിനിറ്റ് എങ്കിലും തലയിൽ വയ്ക്കുക. അതിനുശേഷം കഴുകി കളയുക. ഇതുപോലെ തുടർച്ചയായി ചെയ്താൽ മുടി പുതിയത് കിളിർത്ത് വരികയും മുടിയുടെ ആരോഗ്യം വളരെയധികം മെച്ചപ്പെടുകയും ചെയ്യും. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.