മുടി കൊഴിഞ്ഞുപോയ ഭാഗത്ത് ഇനി പുതിയ മുടികൾ കിളിർത്ത് വരും. ഇതുപോലെ ചെയ്യൂ. | Hair Loos Prevent Tip

Hair Loos Prevent Tip : മുടികൊഴിച്ചിൽ ഇന്ന് ലോകത്തിലെ എല്ലാവരും തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്ന വലിയ പ്രശ്നമാണ് അത് മാറ്റുന്നതിന് വേണ്ടി പലതരത്തിലുള്ള ഓയിലുകളും നമ്മൾ ചെയ്ത പരീക്ഷിച്ചു നോക്കിയിട്ടുണ്ടാകും അതിൽ പലതും നമുക്ക് വളരെ മികച്ച രീതിയിൽ വർക്കിംഗ് ആയിരിക്കും എന്നാൽ പലപ്പോഴും പല ആളുകളും എന്തുതന്നെ ചെയ്താലും മുടികൊഴിച്ചിൽ നിൽക്കില്ല. എന്നാൽ ഇന്നത്തെ ചികിത്സാരംഗത്ത് മുടികൊഴിച്ചിൽ നിർത്തുന്നതിന് രണ്ട് തരത്തിലുള്ള മികച്ച ചികിത്സാരീതികൾ ലഭ്യമാണ്.

അതിൽ ഒന്നാമത്തേത് നമ്മുടെ രക്തത്തിൽ തന്നെ നമ്മുടെ കോശങ്ങൾ വളരുന്നതിന് ആവശ്യമായിട്ടുള്ള ആ ഘടകങ്ങൾ പ്ലേറ്റ്ലെറ്റ് എന്നതിലാണ് അടങ്ങിയിരിക്കുന്നത്. രക്തത്തിൽ നിന്നും പ്ലേറ്റ്ലെറ്റിനെ വേർതിരിച്ച് എടുത്ത് മുടികൊഴിയുന്ന ഭാഗത്ത് ഇഞ്ചക്ട് ചെയ്യുകയാണെങ്കിൽ മുടികൊഴിച്ചിൽ കുറയ്ക്കാമെന്ന് ഇന്ന് കണ്ടുപിടിച്ചിട്ടുണ്ട്.

ഇത് നേരിട്ട് വേരിലേക്ക് ഇഞ്ചക്ട് ചെയ്യുന്നതുകൊണ്ടുതന്നെ വളരെ ഫലപ്രദമായിട്ടുള്ള റിസൾട്ട് ആയിരിക്കും ലഭിക്കുന്നത്. മൂന്ന് ആഴ്ചയെങ്കിലും എടുക്കും ഇതിന്റെ റിസൾട്ട് കണ്ടുവരുവാൻ. ആയി ചികിത്സ നടത്തിയതിനുശേഷം ആദ്യം നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് മുടികൊഴിച്ചിൽ നിൽക്കുന്നത് ആയിരിക്കും അതിനുശേഷം ആയിരിക്കും പതിയെ മുടി വളർന്നു വരുന്നത്.

അതുപോലെ പാരമ്പര്യമായിട്ടും കഷണ്ടി ഉള്ളവർക്കാണെങ്കിലും മുടികൊഴിച്ചിൽ വരാനുള്ള സാധ്യതകൾ വളരെ കൂടുതലായിരിക്കും. മാസത്തിൽ ഒരു പ്രാവശ്യം ഈ ഇഞ്ചക്ഷൻ ചെയ്തതിനുശേഷം പിന്നീട് നമ്മുടെ ഓരോരുത്തരുടെയും ആവശ്യപ്രകാരം ആയിരിക്കും പിന്നീടുള്ള ഇഞ്ചക്ഷനുകൾ നടത്തുന്നത്. ഇതിന്റെ കൂടെ തന്നെ ചില വിറ്റാമിൻ ഗുളികകളും കഴിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ അമിതമായി ഉള്ളവർക്ക് ഇതുപോലെ ഒരു ചികിത്സ രീതി വളരെ ഫലപ്രദമായിരിക്കും.

One thought on “മുടി കൊഴിഞ്ഞുപോയ ഭാഗത്ത് ഇനി പുതിയ മുടികൾ കിളിർത്ത് വരും. ഇതുപോലെ ചെയ്യൂ. | Hair Loos Prevent Tip

Leave a Reply

Your email address will not be published. Required fields are marked *