നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ തലച്ചോറിനെ നശിപ്പിക്കുന്ന 11 ദുശീലങ്ങൾ.

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് മസ്തിഷ്കം. നമ്മുടെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് മസ്തിഷ്കം തന്നെയാണ് അതുകൊണ്ടുതന്നെ നമ്മൾ തലച്ചോറിന് വളരെയധികം സംരക്ഷിക്കുകയാണ് വേണ്ടത് എന്നാൽ നമ്മുടെ ചിലത് ശീലങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കും അത് പലതരത്തിലുള്ള പ്രശ്നങ്ങളിലേക്ക് ഒഴിവയ്ക്കും.

അതിൽ ഒന്നാമത്തെ ശീലം എന്ന് പറയുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണം ഒഴിവാക്കുക നമ്മൾ ഒരു കാരണവശാലും കഴിക്കാതിരിക്കരുത്. അടുത്ത ശീലം പുകവലി ഇത് ക്യാൻസറിന് കാരണമാകുന്നു എന്ന് നമുക്കറിയാം. എന്നാൽ പുകവലിക്കുന്നതിലൂടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും അതും നമ്മുടെ ശരീരത്തെ മോശമായ രീതിയിൽ ബാധിക്കുകയും ചെയ്യും. അടുത്തത് മലിനമായ വായു ശ്വസിക്കുക ഇന്നത്തെ കാലത്ത് അന്തരീക്ഷം എത്രത്തോളം മലിനമാണെന്ന് നമുക്കറിയാം.

അതിന്റെ കൂടെ മലിനമായിട്ടുള്ള വായു കേട്ട് സാഹചര്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് നമ്മുടെ ശരീരത്തെ വളരെയധികം ബാധിക്കും. മൂന്നാമത്തേത് രാത്രി ഉറങ്ങുന്ന സമയത്ത് പുതപ്പ് തലയിൽ കൂടിയിട്ട് ഉറങ്ങുന്നത് അതൊരിക്കലും ചെയ്യാൻ പാടില്ല കാരണം നമ്മൾ വിശ്വസിക്കുമ്പോൾ പുറത്തുവിടുന്ന കാർബൺഡയോക്സൈഡ് അതിൽ തന്നെ നിൽക്കുകയും പിന്നീട് ശ്വാസ സംബന്ധമായ പ്രശ്നങ്ങളിലേക്ക് വഴിവക്കും. അടുത്തത് അമിതമായി നമ്മൾ ഫാസ്റ്റ് ഫുഡ് കഴിക്കാതിരിക്കുക.

ഇത് നമ്മുടെ തലച്ചോറിന്റെ മെന്റൽ പവറിനെ കുറയ്ക്കുകയും ചെയ്യും. അതുപോലെ നമ്മുടെ ശാരീരികവും മാനസികവുമായ നല്ല ആരോഗ്യത്തിന് ഉറക്കം വളരെ അത്യാവശ്യമാണ്. ശരിയായ രീതിയിൽ ഉറങ്ങാതിരിക്കുമ്പോൾ തലച്ചോറിന്റെ പ്രവർത്തനത്തെ അത് സാരമായി ബാധിക്കും. ഇത് തലച്ചോറിന്റെ കോശങ്ങളെ നശിപ്പിക്കുകയും ചെറിയ പ്രായത്തിൽ തന്നെ ഓർമ്മക്കുറവും വിഷാദരോഗവും എല്ലാം വരുകയും ചെയ്യും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Beuty life with sabeena

Leave a Reply

Your email address will not be published. Required fields are marked *