തിളപ്പിച്ച അയമോദക വെള്ളത്തിന്റെ ഗുണങ്ങളെപ്പറ്റി അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

അയമോദകം അൽപ്പം ദിവസം കഴിക്കുന്നത് അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർക്കുന്നത് അല്ലെങ്കിൽ അയമോദകമിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് എല്ലാം ആരോഗ്യകരമായ പല ഗുണങ്ങളും നൽകുന്നു. വളരെയധികം ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം അമൂല്യമായ യൂനാനി ഔഷധങ്ങളിൽ അയമോദകം വളരെ പ്രധാന ചേരുകയാണ്.

അയമോദകം മഞ്ഞൾ ചേർത്ത് അരച്ച് പുരട്ടുന്നത് രോഗങ്ങൾ ആയ പുഴുക്കടി ചർമ്മ രോഗങ്ങൾ എന്നിവയ്ക്ക് പറ്റിയ നല്ല മരുന്നാണ്. വായു രോഗം കോളറ അജീർണ്ണം അതിസാരം എന്നിവയ്ക്ക് എല്ലാം വളരെ ഉപകാരപ്രദമാണ്. മദ്യപാനത്തിന്റെ ആസക്തി കൂടുതലുള്ളവർക്ക് അയമോദകം മോരിൽ ചേർത്തു കൊടുത്താൽ അതിന്റെ ആസക്തി കുറഞ്ഞു വരുന്നതായിരിക്കും. അയമോദകം ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് .

ആസ്മ രോഗത്തിന് പരിഹാരമാണ്. അടുത്ത ജലദോഷം മൂലം ഉണ്ടാകുന്ന മൂക്കടപ്പ് മാറ്റാൻ ഒരു ടീസ്പൂൺ അയമോദകം ചതച്ച് ഒരു തുണിയിൽ കെട്ടിയ ആവി പിടിച്ചാൽ മതി അതുപോലെ ഇത്തരം കിഴി ഉറങ്ങുന്ന സമയത്ത് തലയിണയുടെ അടിയിൽ വയ്ക്കുന്നത് മൂക്കടപ്പ് മാറ്റാൻ സഹായിക്കും ചെറിയ കുട്ടികളാണെങ്കിൽ അവർ ഉറങ്ങുമ്പോൾ ഒരു ചെറിയ കിഴിയായി കിട്ടി അവരുടെ കഴുത്തിന് താഴെ ഉടുപ്പിന്റെ മുകളിൽ പിൻ ചെയ്തു വെച്ചാലും മതി.

അയമോദകത്തിന്റെ മണമൂല മൂക്കടപ്പ് മാറി വരുന്നതായിരിക്കും.അയമോദകം എടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേർത്ത് ചതച്ചത് തിന്നുകയാണെങ്കിൽജുമാ മാറി കിട്ടുന്നതായിരിക്കും.അതുപോലെ അയമോദക വിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നതും തൊണ്ട സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് വേദന കുറയ്ക്കുന്നതിനും സഹായിക്കും. Video credit : Easy tip 4

Leave a Reply

Your email address will not be published. Required fields are marked *