വർദ്ധിച്ചുവരുന്ന ഷുഗർ കൊണ്ട് ബുദ്ധിമുട്ടുന്ന പലരും നമ്മുടെ കൂട്ടത്തിൽ ഉണ്ടാകും പലർക്കും അത് ജീവിതശൈലി കൊണ്ടുവരുന്നതായിരിക്കാം എന്നാൽ ചിലർക്ക് അത് മറ്റു പല കാരണങ്ങൾ കൊണ്ടും വരാം എന്ത് തന്നെയായാലും പ്രമേഹരോഗം നമ്മുടെ ആരോഗ്യത്തെ വളരെ ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു അവസ്ഥയാണ് നമ്മൾ എപ്പോഴും ചിന്തിക്കുന്നത് വളരെ ആരോഗ്യത്തോടെ തന്നെ ഇരിക്കാൻ വേണ്ടിയാണ് അതിനുവേണ്ടി ആയിരിക്കും നമ്മൾ എപ്പോഴും ശ്രമിക്കുന്നത്.
എന്നാൽ പ്രതീക്ഷിക്കാതെ ഇതുപോലെ വരുന്ന അസുഖങ്ങൾനമ്മളെ വല്ലാതെ തളർത്തുകയും ചെയ്യും എന്നാൽ ഇനി അതിലൊന്നും തളരേണ്ട ആവശ്യമില്ല.ഷുഗർ എത്ര അധികം വർധിച്ചാൽ കൂടിയും നമുക്ക് അതിനെ കുറച്ച് നോർമൽ രീതിയിൽ ശരീരത്തിന്റെ അവസ്ഥ നിലനിർത്തുന്നതിന് വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ച് ടിപ്പുകൾ ആണ് പറയാൻ പോകുന്നത്.. നമ്മുടെ ചുറ്റും നോക്കിയാൽ നമ്മുടെ പല അസുഖങ്ങളെയും ഇല്ലാതാക്കാനുള്ള മരുന്നുകൾ ലഭ്യമാണ്.
എന്നാൽ അതൊന്നും നമ്മൾ തിരിച്ചറിയുന്നില്ല എന്ന് മാത്രമേയുള്ളൂ. ഷുഗർ കുറയ്ക്കുന്നതിനു വേണ്ടി നമുക്ക് ഉപയോഗിക്കാൻ പറ്റുന്നത് പേരയുടെ ഇലയാണ്. നല്ലതുപോലെ വളർന്ന 10 പേരയുടെ ഇല എടുക്കുക ശേഷം അത് നന്നായി കഴുകി വൃത്തിയാക്കുക അതിനുശേഷം രണ്ട് ഗ്ലാസ് വെള്ളം ഒരു പാത്രത്തിൽ ചൂടാക്കാൻ വയ്ക്കുക .
അതിലേക്ക് ഇലകൾ ഇട്ടുവയ്ക്കുക ശേഷം നല്ലതുപോലെ തിളപ്പിക്കുക പേരയിലയുടെ നന്നായി തന്നെ വെള്ളത്തിലേക്ക് ഇറങ്ങി വരേണ്ടതാണ്. അതിനുശേഷം നിങ്ങൾ ദിവസവും സാധാരണ വെള്ളം കുടിക്കാറില്ല എന്നാൽ ഇനി തൊട്ട് ഈ വെള്ളം കുടിക്കുക. എത്ര കൂടിയ ഷുഗറും കുറഞ്ഞു വരുന്നതായിരിക്കും. ഇത് ഷുഗറിന് മാത്രമല്ല ലിവറിന് സംരക്ഷിക്കാനും ഹാർട്ടിലെ ബ്ലോക്ക് ഇല്ലാതാക്കുവാനും അതുപോലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നതാണ്. Credit : Grandmother tips