മൂത്രക്കല്ലിന്റെ പ്രശ്നം അനുഭവിക്കുന്നവർക്ക് ഇനി ആശ്വസിക്കാം. മൂത്രക്കല്ലിനെ അലിയിച്ച് കളയാൻ ഈ ഔഷധം മാത്രം മതി.

പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ആളുകൾ നമുക്കിടയിലുണ്ട് നല്ല ആരോഗ്യം ഉണ്ടാകുന്നത് വേണ്ടിയാണല്ലോ നമ്മളെല്ലാവരും തന്നെ ജീവിക്കുന്നത് നന്നായി ആഹാരം കഴിക്കുക നമ്മുടെ ആരോഗ്യത്തിന് പറ്റുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ ചെയ്യുക ആരോഗ്യത്തെ ദോഷകരമായി ബാധിക്കാത്ത ഒന്നും തന്നെ ചെയ്യാതിരിക്കുക. കുറേക്കാലത്തേക്ക് നല്ല ആരോഗ്യത്തോടെ കഴിയുന്നതിന് അത് നമ്മളെ വളരെയധികം സഹായിക്കും. ജീവിതശൈലികൾ കൊണ്ട് തന്നെ ആളുകൾക്ക് പലപ്പോഴും പലതരത്തിലുള്ള അസുഖങ്ങളാണ് വരുന്നത്.

അതിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് മൂത്രക്കല്ല്. പലതരത്തിലുള്ള പ്രതിവിധികളും ഇന്നത്തെ കാലത്ത് ലഭ്യമാണെങ്കിലും നമുക്ക് പരമ്പരാഗതമായ കൈമാറിവരുന്ന കുറെ ഔഷധക്കൂട്ടുകളും വൈദ്യങ്ങളും ഉണ്ട് നമ്മളെ വളരെയധികം ആശ്വാസമുണ്ടാക്കാൻ പറ്റുന്നതാണ് പക്ഷേ പലപ്പോഴും അത് തിരിച്ചറിയുന്നില്ല എന്ന് മാത്രമാണ്. മൂത്രക്കല്ലിന് ഒരു ശാശ്വത പരിഹാരമായിട്ടാണ് വന്നിരിക്കുന്നത്. അതിനായി ഒരു ഇളനീർ എടുത്ത് അതിന്റെ വെള്ളം മുഴുവൻ ഒരു ഗ്ലാസിലേക്ക് പകർത്തി വയ്ക്കുക.

അടുത്തതായി വേണ്ടത് മുരിങ്ങ മരത്തിന്റെ തോല് ആവശ്യമാണ്. ജോലി ചട്ടിയെടുത്തതിനുശേഷം അതിന്റെ മുകളിലുള്ള ഭാഗം എല്ലാം തന്നെ കളഞ്ഞു വളരെ കനം കുറഞ്ഞത് ആക്കുക ശേഷം അത് രണ്ടോ മൂന്നോ ചെറിയ കഷണങ്ങൾ എടുത്ത് നന്നായി ചതയ്ക്കുക ശേഷം ഇളനീരിലേക്ക് ഇട്ടു വയ്ക്കുക കുറച്ച് സമയത്തിന് ശേഷം വെള്ളത്തിന്റെ നിറമെല്ലാം തന്നെ മാറി വരുന്നതാണ് .

അതുകഴിഞ്ഞ് ഒരു പാത്രത്തിലേക്ക് അരിച്ചുമാറ്റി വയ്ക്കുക. അതിനുശേഷം രാവിലെ എഴുന്നേറ്റ് വെറും വയറ്റിൽ തന്നെ കുടിക്കേണ്ടതാണ് ഇത് കുടിച്ചതിനുശേഷം മിനിമം രണ്ട് മണിക്കൂർ കഴിഞ്ഞ് മാത്രമേ മറ്റു ഭക്ഷണം കഴിക്കാൻ പാടുകയുള്ളൂ. നിങ്ങൾ ഇത് മൂന്ന് ദിവസം തുടർച്ചയായി ചെയ്യുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മൂത്രക്കല്ല് പാടെ ഇല്ലാതാകുന്നതായിരിക്കും. Video credit : prs kitchen

Leave a Reply

Your email address will not be published. Required fields are marked *