വെറും ഒരു മാസം കൊണ്ട് എത്ര മെലിഞ്ഞു പോയവർക്കും വണ്ണം വയ്ക്കാം.

സാധാരണ എല്ലാവരും തന്നെ വണ്ണം കൂടിയത് കുറയ്ക്കാനാണ് ശ്രമിക്കുന്നത് എന്നാൽ ചിലർ വണ്ണമില്ലാത്ത ആളുകൾ വണ്ണം വയ്ക്കുന്നതിനു വേണ്ടിയായിരിക്കും ശ്രമിക്കുന്നത് കാരണം അവർ എന്തുതന്നെ കഴിച്ചാലും ചിലപ്പോൾ വണ്ണം കൂടാതെ ഇരിക്കുകയാകാം. അങ്ങനെയുള്ളവർക്ക് വളരെ ഫലപ്രദമായി തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.

ഇത് നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. അതിനായി ഒരു പാത്രത്തിൽ ഒരു കപ്പ് പാല് എടുക്കുക അതിനുശേഷം 10 ബദാം എടുക്കുക ശേഷം പഠിക്കുക ശേഷം അതിൽനിന്നും രണ്ട് ടീസ്പൂൺ ബദാം പൊടിയെടുത്ത് പാലിൽ നല്ലതുപോലെ കലക്കുക ശേഷം കുടിക്കുക .

ഇത് നിങ്ങൾ ഒരു മാസം തുടർച്ചയായി ദിവസത്തിൽ ഒരു പ്രാവശ്യം കുടിച്ചു നോക്കൂ തീർച്ചയായും വണ്ണം ഇല്ലാത്തവർ വണ്ണം വെച്ചിരിക്കും. ബദാം ആരോഗ്യത്തിന് എത്രത്തോളം ഗുണകരമായിട്ടുള്ളതാണെന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാവുന്നതാണ്.

ഇത് പ്രായമായ ആളുകൾക്ക് മാത്രമല്ല ചെറിയ കുട്ടികൾക്ക് പോലും ധൈര്യമായി കുടിക്കാവുന്നതാണ് വളരെ ഉപകാരപ്രദമാണ്. എല്ലാവരും ചെയ്തു നോക്കൂ. മുടങ്ങാതെ ദിവസത്തിൽ ഒരു പ്രാവശ്യം തുടർച്ചയായി ഒരു മാസം കഴിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *