നടുവേദനയും മുട്ടുവേദനയും ഇനി മരണം വരെ ഉണ്ടാകില്ല. ഈ ഔഷധപ്രയോഗം അറിയൂ.

നമ്മുടെ ശരീരത്തിലെ ജോയിന്റ് പെയിനുകളും മാനസികമായിട്ടുള്ള സമ്മർദങ്ങളും ഇല്ലാതാക്കുന്നതിന് വളരെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന പ്രകൃതിദത്തമായ റെമഡിയാണ് പറയാൻ പോകുന്നത് നമ്മുടെ ശരീരത്തിലെ സന്ധിവേദനകളിൽ കണ്ടുവരുന്ന നീർക്കെട്ട് കാലിനും കൈകളിലും ഉണ്ടാകുന്ന വേദനയും തരിപ്പും എല്ലാം അനുഭവിച്ചിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല അതുപോലെ തന്നെ വാദസംബന്ധമായ വേദനകൾ എന്നിങ്ങനെയുള്ള അവസ്ഥകൾ അതുപോലെ അതുമൂലം ഉണ്ടാകുന്ന മാനസികമായിട്ടുള്ള പിരിമുറുക്കങ്ങൾ .

‘ഇത്തരത്തിലുള്ള അവസ്ഥകളെ മാറ്റുന്നതിനും നല്ലൊരു ശതമാനം വരെ ഇവയെ കുറയ്ക്കുന്നതിനും വളരെ ഉപകാരപ്പെടുന്നതാണ് വയനയില ഭക്ഷണസാധനങ്ങളിൽ സുഗന്ധം ഉണ്ടാകുന്നതിനായി വയനയില നമ്മൾ ഉപയോഗിക്കാറുള്ളതാണ്. എന്നാൽ ഇതിനെ ഇതുപോലെ ഒരു ഔഷധഗുണം ഉണ്ട് എന്ന് നമ്മൾ അറിയാതെ പോയല്ലോ. ഇതിനായി നമ്മൾ ദിവസവും കുളിക്കുന്ന വെള്ളം തിളപ്പിക്കാൻ എടുക്കുമ്പോൾ അതിലേക്ക് ഇലകൾ മൂന്നോ നാലോ ഇട്ടുകൊടുക്കുക.

ശേഷം നന്നായി തിളപ്പിക്കുക ഈ വെള്ളത്തിൽ ചെറിയ ചൂടോടുകൂടി നിങ്ങൾ കുളിക്കുകയാണെങ്കിൽ ശാരീരികമായിട്ടുള്ള വേദനകൾ എല്ലാം തന്നെ പോകുന്നതായിരിക്കും മാത്രമല്ല മറ്റൊരു രീതിയിൽ രണ്ട് ഗ്ലാസ് വെള്ളത്തിൽ ഇതിന്റെ ഇലകൾ ഇട്ട് തിളപ്പിച്ച് അത് ഒരു ഗ്ലാസ് ആകുന്നത് വരെ തിളപ്പിക്കുക അതിനുശേഷം ആ വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിന്റെ അകത്തുണ്ടാകുന്ന നീരുകളെല്ലാം തന്നെ പോകുന്നതായിരിക്കും.

അതുപോലെ തന്നെ നിങ്ങൾ ദിവസവും കുടിക്കാനായി വെള്ളം തിളപ്പിക്കുന്നുണ്ടെങ്കിൽ അതിലേക്ക് ഇട്ടുവച്ച് ഇടയ്ക്കിടെ ആ വെള്ളം കുടിക്കാവുന്നതാണ്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം ഉപകാരപ്പെടുന്നതാണ്.. വലിയ ആളുകൾക്കും ചെറിയ കുട്ടികൾക്കും എല്ലാം തന്നെ ഇത് ഫലപ്രദമായി കുടിക്കാവുന്നതാണ് ഇനി എല്ലാവരും ആരോഗ്യത്തോടെ കൂടെ ഇരിക്കു. Credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *