സവാളയും സോക്സും ഉണ്ടോ.. ഇതുപോലെ ചെയ്താൽ ജലദോഷം പമ്പകടക്കും.

മഴക്കാലമാകുന്നതോടെ ജലദോഷം മൂക്കടപ്പ് എന്നിവ കൊണ്ട് ബുദ്ധിമുട്ട് ആരും തന്നെ ഉണ്ടാകില്ല പലപ്പോഴും രാത്രിയിൽ ഇതുകൊണ്ട് ഉറങ്ങാൻ പോലും സാധിക്കില്ല ഇത്തരം ഉണ്ടാകുന്ന അവസ്ഥകളെ ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് അതിനായി ഒരു സോക്സും സവാളയും മാത്രം മതി.

രാത്രി കിടന്നുറങ്ങുന്നതിനു മുൻപായി ഒരു സവാളയും വട്ടത്തിൽ അരിഞ്ഞ് ഒരു കഷണം എടുത്ത് അത് കാലിന്റെ അടിയിൽ വച്ച് അതിനു മുകളിലൂടെ ഒരു കൊടുക്കുക ഇത് ഇട്ട് രാത്രി മുഴുവൻ കിടക്കുക രാവിലെ എഴുന്നേറ്റതിനുശേഷം നിങ്ങൾക്ക് എടുത്തുമാറ്റാവുന്നതാണ്.

സോക്സ് ഇടുന്നതുകൊണ്ട് തന്നെ ഉള്ളിയുടെ മണം പുറത്തേക്ക് വരുന്നതല്ല. പിറ്റേദിവസം രാവിലെ തന്നെ ജലദോഷത്തിനു മൂക്കടപ്പിനും നല്ല ആശ്വാസം ലഭിക്കുന്നത് ആയിരിക്കും അതുപോലെ തന്നെ തലവേദന ഉള്ളവർക്കും ഇത് ചെയ്യാവുന്നതാണ്.

ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫറാണ് ഇതിന് സഹായിക്കുന്നത്. ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ഇത് ട്രൈ ചെയ്തു നോക്കുക. ഏത് പ്രായത്തിലുള്ളവർക്കും തന്നെ ഇത് ധൈര്യമായി ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. Credit: Malayali corner

Leave a Reply

Your email address will not be published. Required fields are marked *