അഞ്ച് ദിവസം കൊണ്ട് കുടവയർ ഇല്ലാതാക്കാം. ഇത് ഒരു ഗ്ലാസ് വീതം കുടിക്കൂ.

കുടവയർ കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഒരു ഹെൽത്ത് ഡ്രിങ്കിനെ പറ്റിയാണ് പറയാൻ പോകുന്നത് ഇന്നത്തെ കാലത്ത് കൊഴുപ്പ് നിറഞ്ഞ ധാരാളമാഹാരങ്ങൾ കഴിക്കുന്നത് കൊണ്ട് തന്നെ കൃത്യമായ വ്യായാമം ചെയ്യാത്തത് മൂലം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും അതിന്റെ പ്രശ്നങ്ങൾ പലരും അനുഭവിക്കുന്നുണ്ടാകും.

അങ്ങനെയുള്ളവർക്ക് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വേണ്ടി ചെയ്യാൻ പറ്റുന്ന ഒരുങ്കാണ് പറയാൻ പോകുന്നത് ഇത് വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കും. അതിനായി ചെയ്യേണ്ടത് വെളുത്തുള്ളി ഒരു അഞ്ചെണ്ണം എടുക്കുക ശേഷം ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുക്കുക അതിലേക്ക് ഈ വെളുത്തുള്ളി തോല് കളഞ്ഞ് ചതച്ച് ചേർത്തു കൊടുക്കുക .

ശേഷം അത് നല്ലതുപോലെ തിളപ്പിക്കുക ഒരു 10 മിനിറ്റ് എങ്കിലും വെള്ളം നന്നായി വെട്ടി തിളക്കേണ്ടതാണ് ശേഷം അത് ഒരു പാത്രത്തിലേക്ക് മാറ്റുക ശേഷം അതിലേക്ക് ഒരു നാരങ്ങയുടെ പകുതി മുറിച്ച് അതിന്റെ നീര് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക നിങ്ങൾക്ക് ആവശ്യമെങ്കിൽ ഇതിലേക്ക് തേൻ ചേർത്തു കൊടുക്കാവുന്നതാണ് .

അത് ആവശ്യമില്ലാത്തവർക്ക് ഇതുപോലെ തന്നെ കുടിക്കാവുന്നതുമാണ് തുടർച്ചയായി ഒരു അഞ്ചു ദിവസം രാവിലെ വെറും വയറ്റിൽ ഈ വെള്ളം നിങ്ങൾ കുടിക്കൂ. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക മാത്രമല്ല ശരീരത്തിലെ വേദനകൾ വയറിനുണ്ടാകുന്ന പ്രശ്നങ്ങൾ മലബന്ധം തുടങ്ങിയ കാര്യങ്ങളെയെല്ലാം തന്നെ ഈ ഡ്രിങ്ക് കുടിച്ചാൽ പരിഹാരമുണ്ടാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *